ഡ്രൈവർ തള്ളാൻ പറഞ്ഞു… കേട്ടപാതി കേൾക്കാത്ത പാതി കാട്ടാന ചെയ്തത് കണ്ടോ..!!

മൃഗങ്ങൾ മനുഷ്യരോട് വളരെ സ്നേഹത്തോടെ പെരുമാറുകയും നിരവധി ഉപകാരങ്ങൾ ചെയ്യുകയും ചെയ്യുന്ന നിരവധി വീഡിയോ ദൃശ്യങ്ങൾ നാം സോഷ്യൽ മീഡിയയിൽ കണ്ടിട്ടുള്ളതാണ്. ഇത്തരത്തിലുള്ള പലതും ഹാസ്യം നിറക്കുന്നതും കൗതുകം നിറക്കുന്നതും ആയിരിക്കും. ഇത്തരത്തിൽ ഏവരെയും അമ്പരപ്പിക്കുന്ന ദൃശ്യങ്ങളാണ് ഇവിടെ കാണാൻ കഴിയുക.

വളരെ കൗതുകം ഉള്ള വീഡിയോ ആണ് ഇത്. തിരക്കുള്ള റോഡ് മുറിച്ചുകടക്കുന്ന ഒരു കാട്ടാന. ആരെയും ഉപദ്രവിക്കാതെ യാണ് കാട്ടാന റോഡ് മുറിച്ചു കടക്കുന്നത്. അപ്പോഴാണ് കൗതുകമുള്ള ആ സംഭവം ഉണ്ടായത്. സ്റ്റാർട്ട് ആകാതെ കിടന്നിരുന്ന ഒരു വണ്ടി. അതിൽ നിന്നും ഒരു ഡ്രൈവർ ആനയോട് തമാശയ്ക്ക് ഈ വണ്ടി ഒന്ന് തല്ലി തരുമോ എന്ന് ചോദിക്കുന്നു. പിന്നീട് നടന്നതാണ് എല്ലാവരെയും അത്ഭുതപ്പെടുത്തിയത്.

കാട്ടാന വണ്ടി തള്ളി കൊടുത്തു. ആദ്യം തള്ളിയിട്ടും വണ്ടി സ്റ്റാർട്ട് ആകാതെ വന്നപ്പോൾ വീണ്ടും തള്ളി കൊടുത്തു. അവസാനം വണ്ടി ഓടി തുടങ്ങിയപ്പോഴാണ് കാട്ടാന പോയത്. ഇത് കണ്ടുനിന്നവരും അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. ഇത് എങ്ങനെ സംഭവിച്ചു എന്ന ഞെട്ടലിലാണ് കണ്ടുനിന്ന വരും ആ ഡ്രൈവറും. ഈ വീഡിയോ ദൃശ്യങ്ങൾ ഇല്ലായിരുന്നെങ്കിൽ ഞാൻ കള്ളം പറഞ്ഞതാണെന്ന് കരുതി പോയേനെ ഡ്രൈവർ പറഞ്ഞു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *