കടയിൽ കയറിയ മാനിനെ ഈ കടക്കാരൻ ചെയ്തത് കണ്ടോ..! പിന്നീട് കണ്ടത് കണ്ണ് നിറയ്ക്കുന്ന കാഴ്ച…

വിശന്നു വലഞ്ഞു വരുന്ന ആർക്കു തന്നെ ആയാലും ഒരു നേരത്തെ ആഹാരം കൊടുക്കുന്നത് വളരെ നല്ല ഒരു കാര്യമാണ്. ഇത് ചെയുന്ന വരുടെ പ്രവർത്തിയും മനസും വളരെ നല്ലതാണ്. ഇത്തരത്തിലുള്ള സംഭവങ്ങളാണ് ഇവിടെ കാണാൻ കഴിയുക. വിശന്നുവലഞ്ഞ കടയിൽ വന്ന മാനിന് കടക്കാരൻ സ്നേഹത്തോടെ വയറുനിറച്ച് ഭക്ഷണം കൊടുക്കുന്ന കാഴ്ചയാണ് ഇവിടെ കാണാൻ കഴിയുക. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കാണാൻ കഴിയുക.

ഇത് ഒരു കൗതുകം നിറഞ്ഞ വാർത്തയാണ്. സംഭവം എന്താണെന്ന് നോക്കാം. പതിവുപോലെ കട തുറന്നു കച്ചവടത്തിനായി ഇരിക്കുന്ന ഒരു യുവാവിനെയാണ് ഇവിടെ കാണാൻ കഴിയുക. ഒരു വിനോദസഞ്ചാര മേഖലയിൽ ആണ് ഇദ്ദേഹത്തിന്റെ കട. കോവിഡ് പ്രതിസന്ധി കാരണം കച്ചവട തീരെ കുറവാണ്. പക്ഷേ വീട്ടിൽ വെറുതെ ഇരിക്കാൻ വയ്യാത്തത് കൊണ്ട് കട തുറക്കാറുണ്ട്. ഇത്തരത്തിൽ പതിവുപോലെ കട തുറന്നതാണ്. അപ്പോഴാണ് ആ സംഭവം നടക്കുന്നത്. കടയിലേക്ക് കയറി വരുന്ന ഒരു മാൻ.

വിനോദസഞ്ചാരികൾ ആരുംതന്നെ ഇല്ലാത്തതുകൊണ്ട് ഇവയുടെ കാര്യവും കഷ്ടം തന്നെയാണ്. ഭക്ഷണം തേടി വന്ന ആ മാനിന് ഇദ്ദേഹം കുറച്ച് ഭക്ഷണം കൊടുത്തു. പിന്നീട് മാൻ പോയി എന്നാൽ കുറച്ചു കഴിഞ്ഞു വീണ്ടും വരുന്ന മാനിനെ ആണ് പിന്നീട് കാണാൻ കഴിയുക. കൂടെ കുറച്ചു കൂട്ടുകാരും ഉണ്ട്. അവരും പട്ടിണിയാണ് എന്ന ഭാവത്തിലാണ് മാൻ വരുന്നത്. മാനിന്റ സ്നേഹത്തോടെയുള്ള ഈ പ്രവർത്തി ഏവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *