ഈ അമ്മ നാല് മാസം ഗർഭിണിയാണ്… എന്നാൽ വയർ കണ്ട് ഡോക്ടർമാർ ഞെട്ടി… പിന്നീട് സംഭവിച്ചത് കണ്ടോ..!

ഒരു സ്ത്രീ ഗർഭിണിയാകുന്നതും അമ്മയാകുന്നതും വളരെ സാധാരണയായ കാര്യങ്ങളാണ്. പലപ്പോഴും ഗർഭിണിയാകുന്ന അമ്മ ഇരട്ടക്കുട്ടികൾ ക്കും സയാമീസ് ഇരട്ടകൾ പോലുള്ള കുഞ്ഞുങ്ങൾക്കും ജന്മം നൽകുന്നത് വാർത്ത ആകാറുണ്ട്. ഗർഭസമയത്തെ വിചിത്രമായ പല വാർത്തകളും ഇത്തരത്തിൽ നാം കേട്ടിട്ടുള്ളതും ആണ്. ഇത്തരത്തിൽ എല്ലാവരെയും തന്നെ ഞെട്ടിച്ച ഒരു വാർത്തയാണ് ഇവിടെ കാണാൻ കഴിയുക.

നാലു കുട്ടികളുള്ള ഈ ദമ്പതികളെയും ഡോക്ടർമാരെയും ഒരുപോലെ അമ്പരപ്പിച്ച സംഭവങ്ങളാണ് ഇവർ ഗർഭിണിയായപ്പോൾ സംഭവിച്ചത്. നാലു മാസം ഗർഭിണി ആയിരിക്കുമ്പോൾ തന്നെ ഇവരുടെ വയർ വളരെ വലുതായി. സ്കാൻ ചെയ്തു നോക്കി എങ്കിലും ഒറ്റ കുട്ടി മാത്രമേ കാണാനുള്ളൂ. ഇരട്ട കുട്ടികൾ ആണെങ്കിലും ഇത്രയും വയർ കാണില്ല. ഇത് ഡോക്ടർമാരെയും സംശയത്തിൽ ആക്കി. തുടർന്നുള്ള പരിശോധനയിലാണ് കുട്ടിക്ക് വളർച്ച കൂടുതലാണെന്ന് മനസ്സിലാക്കിയത്.

https://youtu.be/9VdOUlftG48

ഗർഭകാലത്ത് കഴിക്കുന്ന പല ഭക്ഷണങ്ങൾ കുട്ടികളുടെ വളർച്ചയെ കാര്യമായി ബാധിക്കാറുണ്ട്. കുട്ടിക്ക് മറ്റു പ്രശ്നങ്ങളൊന്നും ഇല്ല. അമ്മയുടെ ഭക്ഷണരീതിയിലും ദിനചര്യയിൽ ഉള്ള വ്യത്യാസവും ആണ് കുട്ടിയെ ഇത്രയേറെ ബാധിക്കാൻ കാരണമായത് എന്ന് ഡോക്ടർമാർ പറഞ്ഞു. കുട്ടി പൂർണ്ണ ആരോഗ്യവാനായി ഇരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് മാതാപിതാക്കൾ പറഞ്ഞു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *