വിവാഹം എന്ന് പറയുന്നത് ജീവിതത്തിൽ ഒരിക്കൽ മാത്രം വരുന്നതാണ്. അതു ഏറ്റവും മനോഹരം ആക്കാനാണ് എല്ലാവരും ആഗ്രഹിക്കുക. എന്നാൽ പലപ്പോഴും അത്തരത്തിൽ ആഗ്രഹിച്ച വിവാഹം നടക്കാതെ വരാറുട് ഇത്തരത്തിൽ ഒരു സംഭവമാണ് ഇവിടെയും കാണാൻ കഴിയുക. വിവാഹ ദിവസം വധുവിനെയും വീട്ടുക്കാരെയും വഞ്ചിച്ച് കാമുകിക്ക് കൂടെ പോയ വരന്റെ വാർത്തകളാണ് ഇവിടെ കാണാൻ കഴിയുക. വിവാഹ ദിനത്തിൽ ഈ അപ്രതീക്ഷിത വാർത്ത കേട്ട് തളർന്നു.
പോയ യുവതിക്ക് പിനീട് താങ്ങായത് വിവാഹത്തിന് അതിതിയായി എത്തിയ യുവാവ്. സംഭവം നടക്കുന്നത് കർണാടകയിൽ ആണ്. സിനിമയെ വെലുന്ന കഥയാണ് ഇവിടെ കാണാൻ കഴിയുക. ഇരട്ട സഹോദരന്മാർക്ക് ഒരേ വേദിയിൽ ആയിരുന്നു വിവാഹം. വിവാഹത്തിന് മുൻപുള്ള ചടങ്ങുകളും നടത്തിയിരുന്നു. എന്നാൽ വിവാഹത്തിന് മുന്നേ സഹോദരന്മാരിൽ ഒരാളെ കാണാദാവുക ആയിരുന്നു. അനേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പിനീടാണ് വരൻ കാമുകിക്ക് ഒപ്പം പോയ വിവരം അറിയുന്നത്.
വിവാഹ സമയത്ത് വേദിയിൽ എത്തി വിവാഹം കഴിക്കും എന്ന് കാമുകി ഭീഷണി പെടുത്തി ഇരുന്നു. തുടർന്നാണ് വരൻ കാമുകിക്ക് ഒപ്പം പോയത്. പിനീട് എന്ത് ചെയ്യാണമെന്നറിയാതെ നിന്ന വധുവിനോടും വധുവിന്റെ വീട്ടുക്കാരോടും വിവാഹത്തിന് എത്തിയ അഥിതി സമ്മതമാണെങ്കിൽ ഞാൻ കഴിക്കാം എന്ന് യുവാവ് പറയുക ആയിരുന്നു. നല്ല ഒരു ജോലി ചെറുപ്പക്കാരന് ഉണ്ടായിരുന്നു. ഇതോടെ അതെ പന്തലിൽ ഇരുവരുടെയും വിവാഹം നടത്തുക ആയിരുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.