വിവാഹം ആഘോഷമാക്കി പഞ്ചരത്ന കുടുംബം… സുമംഗലിയായി ഉത്രജ..

പഞ്ചരത്ന കുടുംബത്തിലെ ഉത്രജ യുടെ വിവാഹം ഉറപ്പിച്ച വാർത്ത ഈയിടെയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നത്. ഇപ്പോഴിതാ ഇവരുടെ വിവാഹ വാർത്തയാണ് ഇവിടെ കാണാൻ കഴിയുക. പഞ്ചരത്നങ്ങളിലെ രണ്ടാം പഞ്ചരത്ന മായ ഉത്രജയുടെ വിവാഹം കഴിഞ്ഞ വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. പഞ്ചരത്ന കുടുംബത്തിലെ ഓരോ വിശേഷങ്ങളും വാർത്ത യാഗാറുള്ളതാണ്.

ഒറ്റപ്രസവത്തിൽ അഞ്ചു പെൺകുട്ടികൾക്ക് ജന്മം നൽകിയാണ് ഇവർ ആദ്യം വാർത്തകളിൽ ഇടം നേടുന്നത്. പിന്നീടങ്ങോട്ട് മക്കളുടെ വളർച്ചയും ഓരോ പടവുകൾ താണ്ടുന്ന തും വാർത്തകളിൽ ഇടം നേടാറുള്ള താണ്. ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചാണ് ഇവരുടെ വിവാഹം നടന്നിരിക്കുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിലാണ് ഇവർ ഒന്നായത്.

പഞ്ചരത്നങ്ങളിലെ മറ്റു മൂന്നു പേരുടെ വിവാഹം കഴിഞ്ഞവർഷം നടത്തിയെങ്കിലും അക്കൂട്ടത്തിൽ സുമംഗലി ആകാൻ കഴിയാത്തതിന്റെ വിഷമം കുടുംബത്തിന് ഉണ്ടായിരുന്നു. അന്ന് തന്നെ വിവാഹത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയിരുന്നു എങ്കിലും വരന് കുവൈറ്റിൽ നിന്ന് വരാൻ സാധിക്കാതെ വന്നതിനെ തുടർന്നാണ് വിവാഹം മാറ്റിവെച്ചത്. ആഘോഷം കുറച്ച് വളരെ മനോഹരം ആക്കിയാണ് വിവാഹം നടത്തിയത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *