നാം ഓരോരുത്തരും ദിവസവും കറി വയ്ക്കുന്നതിനുവേണ്ടി സവാളയും വെളുത്തുള്ളിയും എല്ലാം നന്നാക്കാറുണ്ട്. സവാള തൊലി കളയാൻ എളുപ്പമാണെങ്കിലും അത് നന്നാക്കി എടുക്കാൻ ഇത്തിരി പാടാണ്. അതുപോലെ തന്നെ വെളുത്തുള്ളി നുറുക്കാൻ എളുപ്പമാണെങ്കിലും അത് തൊലി കളയാനും വളരെ പ്രയാസകരമാണ്. അത്തരത്തിൽ നമ്മെ ഏറെ ബുദ്ധിമുട്ടിക്കുന്ന വെളുത്തുള്ളിയും ഉള്ളിയും എല്ലാം തൊലി കളയാനും സവാള നല്ലവണ്ണം ചെറുതായി.
അരിയുന്നതിനും വേണ്ടിയുള്ള ചില റെമഡികളാണ് ഇതിൽ കാണുന്നത്. വളരെയധികം ഉപകാരപ്രദമായിട്ടുള്ള ചില ടിപ്സുകളാണ് ഇവ. ഇതിൽ ഏറ്റവും ആദ്യത്തെസവാള നന്നാക്കുന്നതാണ്. സവാള തൊലി കളയുമ്പോൾ രണ്ടായി നുറുക്കിയതിനു ശേഷം തൊലി കളയുകയാണെങ്കിൽ പെട്ടെന്ന് തന്നെ സവാളയുടെ തൊലി പോകുന്നതായിരിക്കും. അതോടൊപ്പം തന്നെ ഇങ്ങനെ ചെയ്യുമ്പോൾ.
സവാളയുടെ കൂമ്പ് പെട്ടെന്ന് തന്നെ നുറുക്കി കളയാനും എളുപ്പമാകും. അതോടൊപ്പം തന്നെ സവാള അരിയുമ്പോൾ ഒട്ടുമിക്ക ആളുകളും നേരിടുന്ന ഒരു പ്രശ്നമാണ് കണ്ണിൽ നിന്ന് വെള്ളം വരുക എന്നുള്ളത്. ഇത്തരത്തിൽ കണ്ണിൽനിന്ന് വെള്ളം വരുന്നത് തടയുന്നതിന് വേണ്ടി സവാള നന്നാക്കുന്ന പാത്രത്തിൽ തൊട്ടടുത്ത ഒരു പാത്രത്തിൽ അല്പം തണുത്ത വെള്ളം വയ്ക്കുകയാണ് വേണ്ടത്.
അതുപോലെ തന്നെ ഒരു തുണിയിൽ അല്പം വെള്ളം നനച്ചു വെച്ചാലും കണ്ണിൽനിന്ന് വെള്ളം വരുന്നത് മാറിക്കിട്ടും. സവാള ഒട്ടുമിക്ക ആളുകളും ഗ്രേറ്ററിൽ ഗ്രേറ്റ് ചെയ്തെടുക്കാറാണ് ചെയ്യാറുള്ളത്. ഇത്തരത്തിൽ സവാള പൊടിപടിയായി ഗ്രേറ്റ് ചെയ്യുന്നതിന് വേണ്ടി സവാളയുടെ അങ്ങോട്ടുo മിങ്ങോട്ടും നല്ലവണ്ണം കട്ട് ചെയ്തു കൊടുത്ത് ഗ്രേറ്ററിൽ ഗ്രേറ്റ് ചെയ്താൽ മതി. തുടർന്ന് വീഡിയോ കാണുക.