നാമോരോരുത്തരും ഏറെ കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒന്നാണ് ചുരക്കയും ചെമ്മീനും. വളരെയധികം ടേസ്റ്റി ആയിട്ടുള്ള ഒരു ഒഴിച്ചു കറിയാണ് ഇത്. അത്തരത്തിൽ ചുരക്കയും ചെമ്മീനും നാടൻ ഒഴിച്ചു കറി തയ്യാറാക്കുന്ന റെസിപ്പിയാണ് ഇതിൽ കാണുന്നത്. ഏറെ രുചിയാർന്ന ഒരു റെസിപ്പി തന്നെയാണ് ഇത്. ഈ ഒരു റെസിപ്പി തയ്യാറാക്കുന്നതിന് വേണ്ടി ഏറ്റവുമധികം ചുരക്കയുടെ തൊലി കളഞ്ഞതിനുശേഷം നല്ലവണ്ണം കഴുകി ചെറിയ കഷണങ്ങളാക്കി നുറുക്കി.
എടുക്കേണ്ടതാണ്. നാടൻ കറികൾ വയ്ക്കാൻ ഏറ്റവും നല്ലത് മൺചട്ടി ആയതിനാൽ തന്നെ ഈ ഒരു കറിയും മൺചട്ടിയിൽ തന്നെയാണ് വയ്ക്കുന്നത്. പിന്നീട് വച്ചിരിക്കുന്ന ചുരക്ക മൺചട്ടിയിൽ ഇട്ട് അത് വേവാൻ ആവശ്യമുള്ള വെള്ളം ഒഴിച്ചതിനുശേഷം അല്പം മഞ്ഞൾപ്പൊടിയും ഒരു അല്പം കാശ്മീരി ചില്ലി പൊടിയും ഇട്ട് കൊടുക്കേണ്ടതാണ്. അതിനുശേഷം.
അതിലേക്ക് മൂന്ന് നാല് പച്ചമുളക് കീറി ഇട്ടു കൊടുക്കേണ്ടതാണ്. കൂടാതെ ആവശ്യത്തിന് വേപ്പില കൂടി ഇട്ടു കൊടുത്ത് അത് വേവിക്കാൻ വയ്ക്കാവുന്നതാണ്. അതുപോലെ തന്നെ ആവശ്യത്തിന് നാളികേരം ചിരകി അത് മിക്സിയുടെ ജാറിൽ മറ്റൊന്നും ചേർക്കാതെ തന്നെ നല്ലവണ്ണം പേസ്റ്റ് പോലെ അരച്ചെടുക്കേണ്ടതാണ്. ചിരക്ക ഏകദേശം 75% കുക്ക് ആയി കഴിയുകയാണെങ്കിൽ അതിലേക്ക്.
നമുക്ക് ചെമ്മീൻ ഇട്ടുകൊടുക്കാവുന്നതാണ്. തുടക്കത്തിലെ ചിരക്കയോടൊപ്പം ചെമ്മീൻ ഇട്ടുകൊടുക്കുകയാണെങ്കിൽ ചെമ്മീൻ നല്ലവണ്ണം വെന്തു പോകും. ഞാനാണ് മുക്കാൽഭാഗം ചുരക്ക വെന്തതിനുശേഷം ചെമ്മീൻ ചേർത്തു കൊടുക്കുന്നത്. ഇതിലെന്തും നല്ല വണ്ണം വെന്തു കഴിഞ്ഞാൽ പിന്നീട് ഇതിലേക്ക് നാളികേരം അരച്ചത് ചേർത്ത് കൊടുക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.