ഈന്തപ്പഴം വീട്ടിലുണ്ടെങ്കിൽ ഇനി ആദ്യം ഇങ്ങനെ ചെയ്തോളൂ… ഇത് വെറുതെയാവില്ല… പാത്രം കാലിയാവുന്നത് അറിയില്ല…| Dates with Greenchilli Recipe

ഈത്തപ്പഴം ഉപയോഗിച്ച് ഇത് എന്ത് ഐറ്റം ആണെന്ന് എല്ലാവരും ചിന്തിച്ചു. ആരും ഈന്തപ്പഴം അധികം വാങ്ങി കഴിക്കുന്നവരല്ലാ. ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് ഈന്തപ്പഴം. അതുകൊണ്ടുതന്നെ ഇടയ്ക്ക് എപ്പോഴെങ്കിലും ഇത് വാങ്ങി കഴിക്കാറുണ്ടായിരിക്കും. ഇനി ഈത്തപ്പഴം വാങ്ങിയാൽ ഇങ്ങനെ ഒന്ന് ചെയ്തു നോക്കാം. ഒരു വെറൈറ്റി റെസിപ്പി ആണ് ഇത്. ഈത്തപ്പഴവും പച്ചമുളകും ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒരു അച്ചാറാണ് ഇത്. എല്ലാവരും ഈന്തപ്പഴം അച്ചാർ കഴിച്ചിട്ടുള്ളവരായിരിക്കും. എന്നാൽ വ്യത്യസ്തമായ രീതിയിൽ പച്ചമുളക് കൂടി ചേർത്ത് ആണ് ഇത് തയ്യാറാക്കുന്നത്. വീട്ടിൽ തന്നെ വളരെ പെട്ടെന്ന് തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ആദ്യം തന്നെ 20 ഈന്തപ്പഴം എടുക്കുക.

അതുപോലെതന്നെ 13 പച്ചമുളക് കൂടി എടുക്കുക. പിന്നീട് എടുത്തു വച്ചിരിക്കുന്ന ഈന്തപ്പഴം കുരു കളഞ്ഞ ശേഷം രണ്ടായി മുറിച്ചെടുക്കുക. പിന്നീട് ഇതു മുഴുവൻ ആയിട്ടും എടുക്കുക. പിന്നീട് പച്ചമുളക് നടുവെ കീറിയെടുക്കുക. പിന്നീട് കുക്കിംഗ് സ്റ്റാർട്ട് ചെയ്യാവുന്നതാണ്. ഇത് ഗ്യാസ് ഓണാക്കിയ ശേഷം ഒരു ചീനച്ചട്ടി ചൂടാവാനായി. ഇത് ചൂടായശേഷം പിന്നീട് ചേർത്തു കൊടുക്കേണ്ടത് നല്ലെണ്ണ ആണ്. നല്ല എണ്ണയിൽ അച്ചാർ തയ്യാറാക്കുന്നതാണ് ഏറ്റവും നല്ലത്. പിന്നീട് ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ കടുക് അതുപോലെതന്നെ ഒരു തണ്ട് കറിവേപ്പില അതുപോലെതന്നെ രണ്ടു വറ്റൽ മുളക് എന്നിവ കൂടെ ഇതിലേക്ക് മുറിച്ച് ചേർക്കുക.


പിന്നീട് ചെറുതായി ഒന്ന് ഇളക്കി എടുക്കുക. ചെറിയ തീയിൽ മാത്രം ഇത് ചൂടാക്കിയാൽ മതി. പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് വെളുത്തുള്ളി ചതിച്ചതാണ്. ഒരു ടേബിൾ സ്പൂൺ വെളുത്തുള്ളി ചതച്ചതും ഒരു ടേബിൾസ്പൂൺ ഇഞ്ചി ചതച്ചതും കൂടി ഇതിലേക്ക് നന്നായി ചേർത്ത് കൊടുക്കുക. പിന്നീട് ഇത് നല്ലതുപോലെ ഇളക്കിയെടുക്കുക. ഇത് കൂടാതെ ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് പച്ചമുളക് ആണ്. എരിവ് ആവശ്യമുള്ളത് അനുസരിച്ച് ചേർത്തുകൊടുക്കാവുന്നതാണ്. പിന്നീട് ഗ്യാസ് ഓഫാക്കുക. പിന്നീട് ഇതിലേക്ക് മുളകുപൊടി ചേർത്ത് കൊടുക്കുക. അതുപോലെതന്നെ ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്തു കൊടുക്കുക.

അതോടൊപ്പം തന്നെ ഉലുവ പൊടി കൂടി ചേർത്ത നന്നായി ഇളക്കിയെടുക്കുക. ഇതിൽ മസാല നന്നായി പിടിച്ചു വരുന്ന സമയത്ത് തന്നെ ഗ്യാസ് ഓൺ ചെയ്തു കൊടുക്കാവുന്നതാണ്. പിന്നീട് ഇത് ചെറുതായി തിളച്ച വരുന്ന സമയത്ത് ഇതിലേക്ക് അര കപ്പ് വെള്ളം ചേർത്തു കൊടുക്കാം. ചൂടുവെള്ളം പച്ചവെള്ളം ഒഴിച്ചുകൊടുക്കാവുന്നതാണ്. പിന്നീട് ഒരു ടീസ്പൂൺ ഉപ്പു കൂടി ചേർത്ത് കൊടുക്കുക. ഇത് നന്നായി ഇളക്കിയെടുക്കുക. ഇത് നന്നായി തിളച്ചു വരുന്ന സമയത്ത് ഈന്തപ്പഴം ഇതിലേക്ക് ഇട്ടുകൊടുക്കുക. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Lillys Natural Tips

Leave a Reply

Your email address will not be published. Required fields are marked *