നമ്മുടെ വീടുകളിൽ ധാരാളം ഉപയോഗിക്കുന്ന പാത്രങ്ങളാണ് ഓടിന്റെയും കോപ്പറിന്റെയും പാത്രങ്ങൾ. നിലവിളക്ക് കിണ്ടി എന്നിങ്ങനെയുള്ള ഒട്ടനവധി ഓടിന്റെ പാത്രങ്ങളാണ് നാം ഓരോരുത്തരും ദിവസവും ഉപയോഗിക്കുന്നത്. ഇത്തരം പാത്രങ്ങൾ ഉപയോഗിക്കുന്നതിന്റെ ഫലമായി പെട്ടെന്ന് തന്നെ അതിൽ കറയും കരിയും എല്ലാം പറ്റി പിടിക്കാറാണ് പതിവ്. അതിനാൽ തന്നെ അത് വൃത്തിയാക്കുക എന്നുള്ളത്.
വളരെ ശ്രമകരമായിട്ടുള്ള ഒരു ജോലിയാണ്. പലരും പാത്രങ്ങൾ കഴുകുന്നതിന് പലതരത്തിലുള്ള ലോഷനുകളും ഉപയോഗിച്ച് കുറെയധികം സമയമെടുത്തു ഉരച്ചു വൃത്തിയാക്കാറുണ്ട്. എത്രതന്നെ ഉരച്ചാലും അതിൽ കറ പെട്ടെന്ന് തന്നെ അകന്നു പോകാതെ നിൽക്കുന്നു. ഇത്തരമൊരു അവസ്ഥയിൽ നമുക്ക് ഓടിന്റെയും കോപ്പറിന്റെയും പാത്രങ്ങളിലെ കറകളും അഴുക്കുകളും എല്ലാം അകറ്റുന്നതിനും അത് മെയിന്റയിൻ ചെയ്തു പോകുന്നതിനും.
വേണ്ടിയുള്ള ഒരു സൂപ്പർ മെത്തേഡ് ആണ് ഇതിൽ കാണുന്നത്. ഈയൊരു മെത്തേഡ് ഉപയോഗിച്ച് ഓടിന്റെ പാത്രങ്ങൾ ക്ലീൻ ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ അതിലെ അഴുക്കുകളും കറകളും എല്ലാം പോയി കിട്ടും. അതിനായി ഏറ്റവും ആദ്യം വേണ്ടത് കല്ലുപ്പ് അതിലേക്ക് അല്പം ചൊറുക്ക എന്നിവയാണ്. ഇത് രണ്ടും നല്ലൊരു ക്ലീനിങ് ഏജന്റ് തന്നെയാണ്.
അതിനാൽ തന്നെ ഇവയുടെ ഉപയോഗം നമ്മുടെ പാത്രങ്ങളിലെ കറകളെ വേഗത്തിൽ നീക്കം ചെയ്യാൻ സാധിക്കുന്നു. അതുപോലെ തന്നെ ഇതിലേക്ക് ഒരല്പം ഡിഷ് വാഷ് കൂടി ഉപയോഗിക്കേണ്ടതാണ്. അതിനുശേഷം ഇങ്ങനെ മിശ്രിതം നല്ലവണ്ണം പാത്രങ്ങൾ ഒഴിച്ചുകൊടുക്കേണ്ടതാണ്. അപ്പോൾ തന്നെ അത് ഒരു സ്ക്രബ്ബർ ഉപയോഗിച്ച് നമുക്ക് ഉരച്ചു വൃത്തിയാക്കി എടുക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.