വിറ്റാമിനുകളുടെയും ധാതുലവണങ്ങളുടെയും ഒരു കലവറയാണ് ചെറുനാരങ്ങ. ഒട്ടനവധി ആരോഗ്യ ചർമ്മ ഗുണങ്ങൾ ആണ് ഇതിനുള്ളത്. രോഗപ്രതിരോധശേഷി വർദ്ധിക്കാനും ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാനും ദഹനത്തിനും ഏറ്റവും അനുയോജ്യമായിട്ടുള്ള ഒന്ന് തന്നെയാണ് ഈ ചെറുനാരങ്ങ. അതോടൊപ്പം തന്നെ ശരീരഭാരം കുറയ്ക്കാനും നല്ലൊരു ദാഹശമനിക്കായി നാം ഉപയോഗിക്കുന്നതാണ് ചെറുനാരങ്ങ. ഇത്രയ്ക്ക് ഒട്ടനവധി ഗുണങ്ങൾ അടങ്ങിയിട്ടുള്ള ചെറുനാരങ്ങയിൽ.
ധാരാളമായി തന്നെ ബ്ലീച്ചിങ് കണ്ടന്റ് അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ഇത് നമ്മുടെ വീടിനെ വെട്ടിത്തിളങ്ങാൻ സഹായിക്കുന്ന ഒന്നുതന്നെയാണ്. അത്തരത്തിൽ ചെറുനാരങ്ങ ഉപയോഗിച്ചുകൊണ്ട് വീട് വൃത്തിയാക്കുന്ന മെത്തേഡ് ആണ് ഇതിൽ കാണുന്നത്. കറപിടിച്ചാൽ ടൈലുകൾ വാഷ് ബേയ്സിനുകൾ സ്റ്റീലിന്റെ പൈപ്പ് കറപിടിച്ച പാത്രങ്ങൾ എന്നിവ പൂർണമായും വൃത്തിയാക്കുന്നതിന് ഉപയോഗിച്ചിട്ടുള്ള ഈ ഒരു സൊല്യൂഷൻ പ്രയോജനകരമാകുന്നു.
ഇതിനായി ഏറ്റമാ എടുക്കേണ്ടത് കേടായ ഒരു ചെറുനാരങ്ങയാണ്. ഈ ചെറുനാരങ്ങ ചെറിയ കഷണങ്ങളായി അല്പം വെള്ളത്തിൽ ഇട്ട് നല്ലവണ്ണം തിളപ്പിച്ചെടുക്കേണ്ടതാണ്. ഈ തിളപ്പിച്ചെടുത്ത വെള്ളവും ചെറുനാരങ്ങ മിക്സിയിൽ അടിച്ചെടുത്ത് അരിച്ചെടുക്കേണ്ടതാണ്. പിന്നീട് ഇതിലേക്ക് ഉപയോഗിക്കുന്ന സോപ്പുംപടികൾ ചേർത്ത് നല്ലവണ്ണം മിക്സ് ചെയ്യാവുന്നതാണ്.
ഇത് കറപിടിച്ച പാത്രങ്ങളിൽ അല്പം ഒറ്റിച്ചു കൊടുത്ത് ഒന്ന് സ്ക്രബ് ചെയ്താൽ വളരെ പെട്ടെന്ന് തന്നെ അതിലെ കറകളെല്ലാം പോയി പാത്രം പുത്തൻ പുതിയത് ആകും. അതുപോലെ തന്നെ സ്റ്റീൽ പൈപ്പുകൾക്ക് ചുറ്റുമുള്ള മഞ്ഞക്കറകളും മറ്റും നീങ്ങുന്നതിനും ഈയൊരു ലിക്വിഡ് അല്പം തെളിച്ചുകൊണ്ട് സോഫ്റ്റ് ആയിട്ടുള്ള ഒരു സ്ക്രബർ കൊണ്ട് ഉരയ്ക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.