കുട്ടികളും മുതിർന്നവരും ഒരുപോലെ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് വിശപ്പില്ലായ്മ. എപ്പോഴും വയറു നിറഞ്ഞിരിക്കുന്നു എന്നുള്ള ഒരു തോന്നൽ ഉണ്ടാവുകയും അതുവഴി ഭക്ഷണം കഴിക്കാൻ സാധിക്കാതെ വരികയും ചെയ്യുന്ന അവസ്ഥയാണ് വിശപ്പില്ലായ്മ എന്നത്. ഈയൊരു പ്രശ്നം ദഹനസംബന്ധവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണ്. നാമോരോരുത്തരും പലപ്പോഴായി കഴിക്കുന്ന ഭക്ഷണങ്ങൾ ശരിയായ വിധം ദഹനത്തിന് വിധേയമാകാതെ വരുമ്പോൾ.
അത് നമ്മുടെ വയറിൽ തന്നെ കെട്ടിക്കിടക്കുന്നത് മൂലമാണ് ഇത്തരം ഒരു വിശപ്പില്ലായ്മ എന്ന അവസ്ഥ ഉണ്ടാകുന്നത്. ഇത്തരം ഒരു അവസ്ഥയിൽ ഭക്ഷണം കാണുമ്പോൾ തന്നെ വളരെയധികം അസ്വസ്ഥതയാണ് നമുക്ക് ഓരോരുത്തർക്കും ഉണ്ടാകുന്നത്. ഇത്തരത്തിൽ വിശപ്പില്ലായ്മയെ പരിഹരിക്കുന്നതിനുവേണ്ടി പലതരത്തിലുള്ള ടോണിക്കുകളും ലേഹ്യങ്ങളും നാമോരോരുത്തരും കടകളിൽനിന്ന് വാങ്ങിച്ചു കഴിക്കാറുണ്ട്.
ഇവ കഴിക്കുന്നത് വഴി പലപ്പോഴും നല്ല മാറ്റം ഉണ്ടാകുന്നുണ്ടെങ്കിലും പിന്നീട് വീണ്ടും വിശപ്പില്ലായ്മ എന്ന അവസ്ഥ ഉണ്ടാകുന്നു. അത്തരത്തിൽ വിശപ്പില്ലായ്മ എന്ന അവസ്ഥയെ വേരോടെ നമ്മുടെ ശരീരത്തിൽ നിന്നും പിഴുതെറിയാൻ സാധിക്കുന്ന ഒരു ഹോം റെമഡിയാണ് ഇതിൽ കാണുന്നത്. ഈയൊരു മിശ്രിതം കഴിക്കുന്നത് വഴി നമ്മുടെ ദഹനം ശരിയായവിധം നടത്തുകയും.
വയറിലെ എല്ലാ തരത്തിലുള്ള മാലിന്യങ്ങളും നമുക്ക് പുറന്തള്ളാൻ സാധിക്കുകയും അതുവഴി വിശപ്പ് എന്ന അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു. ഇതിനായി ദഹത്തിന് ഏറ്റവും അനുയോജ്യമായിട്ടുള്ള ഇഞ്ചിയാണ് വേണ്ടത്. ഇഞ്ചിയുടെ നീരും അതോടൊപ്പം തന്നെ അല്പം കുരുമുളകുപൊടിയും അല്പം നല്ല ജീരകവും കൂടി മിക്സ് ചെയ്ത് കഴിക്കുകയാണ് വേണ്ടത്. തുടർന്ന് വീഡിയോ കാണുക.