Ingrown toenail treatment : ആരോഗ്യ സംരക്ഷണവും ചർമ്മ സംരക്ഷണവും ഒരുപോലെ മുന്നോട്ടു കൊണ്ടു പോകുന്നവരാണ് ഇന്നത്തെ സമൂഹത്തിലുള്ളവർ. അത്തരത്തിൽ ഇന്നത്തെ കാലത്തെ ആളുകൾ ഏറ്റവും അധികം ശ്രദ്ധിക്കുന്ന ഒരു കാര്യമാണ് നഖങ്ങളുടെ സംരക്ഷണം. നഖങ്ങൾ വൃത്തിയായി സൂക്ഷിക്കാനും നഖങ്ങളുടെ വളർച്ചയും എല്ലാം ഇന്നത്തെ കാലത്ത് സൗന്ദര്യ സംരക്ഷണത്തിൽ ഉൾപ്പെടുന്നു.
ഇത്തരത്തിൽ നഖങ്ങളുടെ സംരക്ഷണത്തിന് വെല്ലുവിളിയായി മാറി കഴിഞ്ഞിരിക്കുന്നവയാണ് നഖങ്ങൾ പൊട്ടി പോകുന്നതും കുഴിനഖവും. വളരെയധികം വേദനാജനകമായ ഒരു അവസ്ഥയാണ് കുഴിനഖം എന്നത്. നഖങ്ങൾ ചർമ്മത്തിലേക്ക് ആഴ്ന്നിറങ്ങി വളരുന്ന ഒരു അവസ്ഥയാണ് ഇത്. ഇത്തരത്തിൽ കുഴിനഖം ഉണ്ടാകുമ്പോൾ നഖത്തിന് ചുറ്റും പഴുപ്പ് ഉണ്ടാകുന്നു. കൈവിരലിലും കുഴിനഖം ഉണ്ടാകാമെങ്കിലും കാലുകളിലാണ് ഇത് കൂടുതലായി.
കാണുന്നത്. ഇത്തരത്തിൽ കാലുകളിൽ കുഴിനഖം ഉണ്ടാകുമ്പോൾ നടക്കുവാൻ വരെ വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇത്തരം ഒരു അവസ്ഥയിൽ ആ നഖം പൂർണമായും പറിച്ചെടുത്ത് കളയുമ്പോഴാണ് വേദനയിൽ നിന്ന് മോചനം ഉണ്ടാകുകയുള്ളൂ. ഇത്തരത്തിലുള്ള കുഴിനഖO വരുന്നതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് ശുചിത്വം ഇല്ലായ്മയാണ്. ശരിയായിവിധം ശുചിത്വം പാലിക്കാതെ നടക്കുന്നവരാണെങ്കിൽ.
നഖങ്ങൾക്കിടയിൽ അഴുക്കുകളും മറ്റും കയറി കൂടുകയും കുഴിനഖം പോലുള്ള അവസ്ഥകൾ ഉണ്ടാവുകയും ചെയ്യുന്നു. കുഴിനഖത്തെ മറി കടക്കുന്നതിന് വേണ്ടി പലതരത്തിലുള്ള മാർഗ്ഗങ്ങളും സ്വീകരിക്കുന്നവരാണ് നാം. അത്തരത്തിൽ നമുക്ക് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. അതിനായി കൈവിരലുകളിലും കാൽവിരലുകളിലും നല്ലെണ്ണ നല്ലവണ്ണം തേച്ചുപിടിപ്പിക്കുകയാണ് വേണ്ടത്. ഇത് നമ്മുടെ നഖങ്ങൾക്ക് ബലം നൽകുന്നതിന് സഹായകരമാകുന്നു. തുടർന്ന് വീഡിയോ കാണുക.