നമ്മുടെ മനുഷ്യ ശരീരത്തിൽ ധാരാളം ഞരമ്പുകൾ ഉണ്ട്. നമ്മുടെ ശരീരത്തിലെ ഓരോ അവയവത്തിലേക്കും രക്തപ്രവാഹം ഉറപ്പാക്കുക എന്നുള്ള ധർമ്മമാണ് ഈ ഞരമ്പുകൾ വഹിക്കുന്നത്. ഇത്തരത്തിൽ ഞരമ്പുകളിൽ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുകയാണെങ്കിൽ രക്തപ്രവാഹം തടസ്സപ്പെടുകയും അതുവഴി ഓക്സിജൻ സപ്ലൈ വരെ ഇല്ലാതായി തീരുകയും ചെയ്യുന്നു. അത്തരത്തിൽ ഞരമ്പുകളെ ബാധിക്കുന്ന രോഗങ്ങളാണ് സ്ട്രോക്ക് ഹൃദയാഘാതം ഹാർട്ട് ബ്ലോക്ക് എന്നിങ്ങനെയുള്ളവ.
ഇത്തരത്തിലുള്ള ഞരമ്പുകൾ ശരീരത്തിന്റെ എല്ലാ ഭാഗത്തും ഉള്ളതിനാൽ തന്നെ ശരീരത്തിലെ ഏത് ഭാഗത്തായാലും അവിടെ ബ്ലോക്കുകൾ ഉണ്ടാക്കുകയാണെങ്കിൽ അത് പല തരത്തിലുള്ള ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കുന്നത്. ഹൃദയങ്ങളിൽ ബ്ലോക്കുകൾ ഉണ്ടാകുമ്പോൾ ഹൃദയാഘാതം ഉണ്ടാകുന്നത് പോലെ തന്നെ തലച്ചോറിന്റെ ഞരമ്പുകളിൽ ബ്ലോക്കുകള്‍ ഉണ്ടാകുമ്പോഴാണ് പക്ഷാഘാതം ഉണ്ടാകുന്നത്. അതുപോലെ കാലുകളിലെ ഞരമ്പുകളിൽ ബ്ലോക്കുകളും ഉണ്ടാക്കുകയാണെങ്കിൽ.
അത് നടക്കുവാൻ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇത്തരത്തിൽ തുടക്കത്തിൽ നടക്കുവാനുള്ള ബുദ്ധിമുട്ടായി ഇത് കാണിക്കുമെങ്കിലും പിന്നീട് ഇത് തളർച്ചയിലേക്ക് തന്നെ നയിക്കുന്നു. ഇത്തരത്തിൽ ഞരമ്പുകളിൽ ബ്ലോക്കുകൾ ഉണ്ടാക്കുന്നത് കൂടുതലായും ഷുഗറുകളും കൊളസ്ട്രോളുകളും ആണ്. അതോടൊപ്പം തന്നെ യൂറിക്കാസിഡ് കാൽസ്യം കഴിക്കുന്ന ഭക്ഷണങ്ങളെ വിഷാംശങ്ങൾ എല്ലാം ഇത്തരത്തിൽ.
ബ്ലോക്കുകൾ സൃഷ്ടിക്കുന്ന ഘടകങ്ങളാണ്. അതിനാൽ തന്നെ ഇത്തരത്തിലുള്ള നാഡീ ഞരമ്പുകളുടെ സംരക്ഷണത്തിന് അനുയോജ്യമായിട്ടുള്ള ഭക്ഷണങ്ങൾ വേണം നാം ഓരോരുത്തരും കഴിക്കാൻ. അത്തരത്തിൽ ഞരമ്പുകളുടെയും തലച്ചോറിന്റെയും പ്രവർത്തനം ഇരട്ടിയാക്കുന്നതിന് വേണ്ടി കഴിക്കേണ്ട ഭക്ഷണങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഇത്ര ഭക്ഷണങ്ങൾ കഴിക്കുന്നത് വഴി നമ്മുടെ ഞരമ്പുകളിൽ അടഞ്ഞു കൂടിയിട്ടുള്ള എല്ലാ ബ്ലോക്കുകളെയും പൂർണമായും നീക്കം ചെയ്യാൻ സാധിക്കുന്നു. തുടർന്ന് വീഡിയോ കാണുക.