കുഴിനഖത്തെ മറികടക്കാൻ ഇതാ ഒരു അത്ഭുതവിദ്യ. ഇതാരും നിസ്സാരമായി തള്ളിക്കളയരുതേ…| Ingrown toenail treatment

Ingrown toenail treatment : ആരോഗ്യ സംരക്ഷണവും ചർമ്മ സംരക്ഷണവും ഒരുപോലെ മുന്നോട്ടു കൊണ്ടു പോകുന്നവരാണ് ഇന്നത്തെ സമൂഹത്തിലുള്ളവർ. അത്തരത്തിൽ ഇന്നത്തെ കാലത്തെ ആളുകൾ ഏറ്റവും അധികം ശ്രദ്ധിക്കുന്ന ഒരു കാര്യമാണ് നഖങ്ങളുടെ സംരക്ഷണം. …