നാം ഏറ്റവുമധികം നമ്മുടെ ആഹാര പദാർത്ഥങ്ങളിൽ ഉപയോഗിക്കുന്ന ഒന്നാണ് വെളുത്തുള്ളി. ധാരാളം ആന്റിഓക്സൈഡുകളും മിനറൽസും വിറ്റാമിനുകളും അടങ്ങിയിട്ടുള്ള ഒരു അത്ഭുത ഭക്ഷ്യ പദാർത്ഥം കൂടിയാണ് ഇത്. ആഹാര പദാർത്ഥങ്ങളിൽ രുചി നൽകുക മാത്രമല്ല ഇതിന്റെ ഉപയോഗം. അതിനുമപ്പുറം ഒട്ടനവധി ഗുണഗണങ്ങളാണ് ഇത് കഴിക്കുന്നത് വഴി നമുക്ക് ലഭിക്കുന്നത്. ഇതിന്റെ ഉപയോഗം നമ്മുടെ ശരീരത്തിലെ ദഹനപ്രക്രിയയെ ഉത്തേജിപ്പിക്കുകയും.
അതുവഴി ദഹന സംബന്ധമായി ഉണ്ടാകുന്ന ഗ്യാസ്ട്രബിൾ നെഞ്ചരിച്ചിൽ വയറുവേദന മലബന്ധം പോലുള്ള അവസ്ഥകളെ മറികടക്കാൻ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ ഇത് പ്രമേഹം കൊളസ്ട്രോൾ രക്തസമ്മർദ്ദം എന്നിവ കുറയ്ക്കുന്നതിനും രക്തക്കുഴലുകളിൽ അവ വരുത്തി വയ്ക്കുന്ന ബ്ലോക്കുകളെ ഇല്ലായ്മ ചെയ്യുന്നതിനും അതുവഴി ഹൃദയ രോഗങ്ങളെ കുറയ്ക്കുന്നതിനും ഇത് സഹായിക്കുന്നു. കൂടാതെ ആർത്തവ സമയത്തുണ്ടാകുന്ന വേദനകളെ മറികടക്കാനും ഇത് ഉപകാരപ്രദമാണ്.
കൂടാതെ പല്ലുവേദനയ്ക്കും മോണ വീക്കത്തിനും ഇത് ഉത്തമ പരിഹാരമാർഗമാണ്. ഇത്തരത്തിൽ ധാരാളം ഗുണഗണങ്ങൾ അടങ്ങിയിട്ടുള്ള വെളുത്തുള്ളി ഉപയോഗിച്ചുകൊണ്ട് മോണകളിലെ പഴുപ്പ് വേദന എന്നിവ മറു കടക്കുന്നതിന് വേണ്ടിയുള്ള ഒരു ഹോം റെമഡി ആണ് ഇതിൽ കാണുന്നത്. ഇതിനായി വെളുത്തുള്ളിയോടൊപ്പം കുരുമുളകുപൊടിയും മഞ്ഞൾപ്പൊടിയും നാരകത്തിന്റെ ഇലയും.
വെള്ളത്തിലിട്ട് തിളപ്പിച്ച് എടുക്കുകയാണ് വേണ്ടത്. ഇത് നല്ലവണ്ണം വെട്ടി തിളച്ചതിനുശേഷം അല്പം എടുത്ത് വായയിൽ കവിൾ കൊള്ളുന്നത് വഴി മോണയിൽ ഉണ്ടാകുന്ന പഴുപ്പ് മുറിവുകൾ വേദന എന്നിവ പൂർണമായും മറികടക്കാൻ സാധിക്കും. ഇത് കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ഒരുപോലെ ഉപയോഗിക്കാൻ സാധിക്കുന്നു. തുടർന്ന് വീഡിയോ കാണുക.