Weight loss remedies at home : ഇന്നത്തെ സമൂഹത്തിന്റെ ഏറ്റവും വലിയ പ്രശ്നമാണ് അമിതഭാരം. അമിത ഭാരത്തോടൊപ്പം കുടവയറും ഇന്ന് മലയാളികളുടെ ഒരു പ്രത്യേകതയാണ്. ഇത്തരത്തിലുള്ള കുടവയറുകളും അമിതഭാരതം കുറയ്ക്കുന്നതിന് വേണ്ടി നാം പലതരത്തിലുള്ള മാർഗങ്ങൾ ഇന്ന് സ്വീകരിക്കുന്നു. അതിനെ നമ്മെ ഏറ്റവുമധികം സഹായിക്കുന്നത് നമ്മുടെ ഭക്ഷണത്തിൽ നിന്ന് കൊഴുപ്പുകളും മധുരങ്ങളും എല്ലാം വെട്ടി ചുരുക്കുക എന്നതാണ്. അതോടൊപ്പം തന്നെ അമിതമായിട്ടുള്ള കാർബോഹൈഡ്രേറ്റുകൾ.
അടങ്ങിയിട്ടുള്ള അരി ഗോതമ്പ് റാഗി മുതലായ ധാന്യങ്ങളും ഒഴിവാക്കുകയാണ് നാം ചെയ്യാറുള്ളത്. ഇത്തരത്തിൽ ഭക്ഷണങ്ങളിൽ നാം ക്രമീകരണങ്ങൾ വരുത്തുന്നുണ്ടെങ്കിലും മതിയായ പോഷകങ്ങൾ നമ്മുടെ ശരീരത്തെ എത്തുന്നുണ്ടെന്ന് നാം ഓരോരുത്തരും ഉറപ്പ് ആക്കേണ്ടതാണ്. ഇത്തരം കാര്യങ്ങൾ ചെയ്തിട്ടും ശരീരഭാരം കുറയാത്തതായി കാണുന്നവരുണ്ട്. അത്തരത്തിൽ പലതരത്തിലുള്ള ഡയറ്റുകൾ ഫോളോ ചെയ്തിട്ടും ശരീരഭാരം കുറയാതിരിക്കുന്നതിന് പിന്നിൽ പലതരത്തിലുള്ള ഘടകങ്ങളുമുണ്ട്.
അതിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് അമിതമായുള്ള സ്ട്രെസ് എന്ന് പറയുന്നത്. പലതരത്തിലുള്ള മനോ വിഷമങ്ങൾ നിറഞ്ഞതാണ് നമ്മുടെ ജീവിതം. പലരും അതിനെ നിസ്സാരമായി കാണുന്നുണ്ട് എങ്കിലും ചിലർ അതിനെ സാരമായി തന്നെ കാണുന്നു. അവർ അത് മനസ്സിൽ ഇട്ടു നടക്കുകയും പിന്നീട് അത് സ്ട്രെസ് എന്നുള്ള ഒരു നിലയിൽ എത്തുകയും ചെയ്യുന്നു.
ഇത്തരത്തിൽ അമിതമായ സ്ട്രെസ് ടെൻഷൻ ആൻ സൈറ്റി ഓരോ വ്യക്തികളിലും ഉണ്ടെങ്കിൽ അവരുടെ ശരീരത്തിൽ ഒരു തരത്തിലുള്ള പുരോഗമനങ്ങളും നടക്കാത്തതായി കാണാം. അതുപോലെതന്നെ മറ്റൊരു കാരണം എന്നു പറയുന്നത് ഉറക്കമില്ലായ്മയാണ്. നമ്മുടെ ജീവിതത്തിൽ ഉറക്കത്തിലുള്ള സ്ഥാനം വളരെ വലുതാണ്. പല കാരണങ്ങളാൽ ഉറക്കം നഷ്ടപ്പെടുന്നവരുണ്ട് ഇന്ന്. ഇത്തരത്തിൽ ഉറക്കമില്ലായ്മയും നമ്മുടെ ശാരീരിക പ്രവർത്തനങ്ങളെ ബാധിക്കുന്നതാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Healthy Dr
Summary : Weight loss remedies at home
One thought on “എത്ര വലിയ ഡയറ്റ് പ്ലാൻ എടുത്തിട്ടും ശരീരഭാരം കുറയാതെ കാണുന്നുണ്ടോ? ഇതിന്റെ പിന്നിലെ ഇക്കാരണങ്ങളെ ആരും നിസ്സാരമായി കാണരുതേ…| Weight loss remedies at home”