14 signs liver damage
14 signs liver damage : ഇന്ന് ഒട്ടുമിക്ക ആളുകളെയും ബാധിക്കുന്ന ഒരു രോഗമാണ് കരൾ രോഗം. കരളിന്റെ പ്രവർത്തനം ഇല്ലാതായിത്തീരുന്ന രോഗങ്ങളാണ് ഇത്. കളഞ്ഞത് നമ്മുടെ ശരീരത്തിലെ രക്തത്തെ ശുദ്ധീകരിക്കുന്ന ധർമ്മം വഹിക്കുന്ന ഒരു അവയവമാണ്. അതിനാൽ പ്രവർത്തനം ഇല്ലാതാകുമ്പോൾ രക്തശുദ്ധീകരണം ഇല്ലാതാവുകയും അത് വഴി നമ്മുടെ മരണം തന്നെ ഉണ്ടാവുകയും ചെയ്യുന്നു.
പല കാരണങ്ങളാൽ കരളിന് രോഗങ്ങൾ ബാധിക്കാം. അതിൽ എന്നും ഒന്നാമത് നിൽക്കുന്നതാണ് മദ്യപാനം പുകവലി എന്നിവയുടെ ഉപയോഗം വഴിയുള്ളത്. അമിതമായി മദ്യപിക്കുന്ന വ്യക്തികൾ ആണെങ്കിൽ ആ വിഷാംശങ്ങളെ ശുദ്ധീകരിക്കാൻ കള്ളിലെ കഴിയാതെ വരികയും അത് കരളിൽ അടിഞ്ഞുകൂടി അത്തരത്തിൽ കരൾ ഫെയിലിയർ വരെ ഉണ്ടാകുന്നു.
അതിനാൽ തന്നെ മദ്യപാനം പൂർണമായും നാം ഒഴിവാക്കേണ്ട ഒന്ന് തന്നെയാണ്. കരൾ രോഗത്തിന്റെ മറ്റൊരു ഗാനം എന്ന് പറയുന്നത് ഫാറ്റി ലിവറുമായി ബന്ധപ്പെട്ടതാണ്. ഇന്നത്തെ കാലത്ത് മദ്യപാനം ഒഴിച്ച് കരൾ രോഗം വരുന്ന വ്യക്തികൾക്കുള്ള കാരണം ഇതാണ്. ഭക്ഷണത്തിലൂടെ നമ്മളിലേക്ക് ചെല്ലുന്ന അമിതമായ കൊഴുപ്പാണ് ഇത്തരത്തിലുള്ള രോഗാവസ്ഥ സൃഷ്ടിക്കുന്നത്.ഭക്ഷണത്തിൽ കൊഴുപ്പ് അധികമാവുകയും അതു മുഴുവൻ കരളിനെ ശുദ്ധീകരിക്കാൻ കഴിയാതെ വരുമ്പോൾ.
കരളിൽ കൊഴുപ്പ് കെട്ടിക്കിടക്കുകയും അങ്ങനെ ലിവർ ഫാറ്റി ഉണ്ടാവുകയും കരൾ ചുരുങ്ങി പോവുകയും അതിന് പ്രവർത്തിക്കാൻ സാധിക്കാതെ വരികയും ചെയ്യുന്നു. മറ്റൊരു രോഗാവസ്ഥ എന്ന് പറയുന്നത് വൈറസ് മൂലം ഉണ്ടാകുന്നവയാണ്. ഹെപ്പറ്റൈറ്റിസ് ബി എ എന്നിങ്ങനെയുള്ള രോഗാവസ്ഥകൾ കരളിനെ പൂർണ്ണമായും പ്രവർത്തനരഹിതമാക്കുന്നു. ഇത്തരത്തിലുള്ള വൈറസ് പരത്തുന്ന രോഗാവസ്ഥകളെ ചെറുക്കുന്നതിന് വാക്സിനേഷൻ ലഭ്യമാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Arogyam