ഗർഭിണികളിൽ ഇൻസുലിൻ എടുക്കുന്നത് ദോഷകരമാണോ ? കണ്ടു നോക്കൂ.

ഇന്ന് കുട്ടികൾ മുതൽ പ്രായമായവർ വരെ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു രോഗമാണ് പ്രമേഹം. ആദ്യകാലങ്ങളിൽ ഇത് പ്രായമായവരിലാണ് കണ്ടുവന്നിരുന്നത്. എന്നാൽ ജീവിത രീതിയിലും ആഹാര രീതിയിലും വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ ഇന്ന് കുട്ടികളിലും വരുന്നതിന് കാരണമായി. അമ്പതുകൾക്കു ശേഷം വരേണ്ട ഈ രോഗാവസ്ഥ ഇന്ന് പത്തും പന്ത്രണ്ടും തൊട്ട് വന്നുകൊണ്ടിരിക്കുകയാണ്. ഇത്തരം രോഗാവസ്ഥകളെ നാം കൂടുതലായി ശ്രദ്ധിക്കുന്നില്ല എന്നതിനെ തെളിവ് കൂടിയാണ് ഇത്.

തുടക്കത്തിൽ നിസ്സാരക്കാരനായാണ് ഈ പ്രമേഹം തമ്മിൽ കാണുന്നത്. എന്നാൽ ശരിയായ രീതിയിൽ ഇതിനെ കൺട്രോൾ ചെയ്തില്ലെങ്കിൽ ഇത് നമ്മുടെ ശരീരത്തിലെ അവയവങ്ങളുടെ പ്രവർത്തനങ്ങളെ മന്ദീഭവിക്കുന്നതിന് കാരണമാകുന്നു. അതിനാൽ തന്നെ പ്രമേഹം ടെസ്റ്റ് ചെയ്യുമ്പോൾ അതിനോട് ചേർന്ന് നിൽക്കുന്നവരും അത് ഉള്ളവരും ഒരുപോലെ കൺട്രോൾ ചെയ്ത് കൊണ്ടുവരേണ്ടതാണ്. ടൈപ്പ് വൺ ഡയബറ്റിക് ടൈപ്പ് ടു ഡയബറ്റിക്സ് എന്നിങ്ങനെ രണ്ടു വിധത്തിലാണ് ഇത് ഉള്ളത്.

ഇത്തരത്തിലുള്ള ഡയബറ്റിക് പേഷ്യൻസിൽ ഡയബറ്റിക് മരുന്നുകളുടെ അളവ് കൂട്ടിയിട്ടും കൺട്രോൾ ആവാതെ ഉയരുകയാണെങ്കിൽ അടുത്ത മാർഗം എന്ന് പറയുന്നത് ഇൻസുലിൻ ആണ്. ഇത്തരത്തിൽ ഡയബറ്റിക് കുറയാതെ ഉയർന്നു തന്നെ നിൽക്കുകയാണെങ്കിൽ അവർ ഇൻസുലിൻ എടുക്കേണ്ടതായി വരുന്നു. ഇത്തരത്തിൽ ഇൻസുലിൻ എടുക്കുന്നത് ക്രമാതീതമായി കുറയ്ക്കുന്നതിന് ഭക്ഷണത്തിൽ കൺട്രോൾ.

വരുത്തുകയും ഒപ്പം നല്ലൊരു വ്യായാമം ചെയ്യുന്നതും വഴി സാധിക്കും. കൂടാതെ ഗർഭസ്ഥ സമയത്ത് ക്രമാതീതമായി ഷുഗർ വർധിക്കുകയാണെങ്കിൽ ഇത്തരക്കാരിലും ഇൻസുലിൻ എടുക്കാറുണ്ട്. ഇവർക്ക് ഇവരുടെ ഗർഭസ്ഥ സ്ഥിതി കണക്കിലെടുത്ത് അനുയോജ്യമായ ഇൻസുലിൻ ആണ് എടുക്കുന്നത്. ഇവർക്കും വ്യായാമത്തിലൂടെയും ആഹാരക്രമത്തിലൂടെയും ഷുഗർ കുറച്ച് ഇൻസുലിന്റെ അളവ് ക്രമാതീതമായി കുറയ്ക്കാൻ സാധിക്കുന്നതാണ്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *