Urinary tract infection causes : ഒട്ടനവധി ഔഷധസസ്യങ്ങളാൽ നിറഞ്ഞതാണ് നമ്മുടെ പ്രകൃതി. ഈ ഓരോ ഔഷധസസ്യങ്ങളും പലതരത്തിലുള്ള ഗുണങ്ങളാണ് നമുക്ക് തരുന്നത്. അത്തരത്തിൽ ഒട്ടനവധി ഗുണങ്ങൾ പ്രധാനം ചെയ്യുന്ന ഒരു ഔഷധസസ്യമാണ് ചെറൂള. നമ്മുടെ ജീവിതശൈലി രോഗാവസ്ഥ മറി കിടക്കുന്നതിന് കഴിവുള്ള ഒന്നുതന്നെയാണ് ഇത്. ഇതിൽ ധാരാളം ആന്റിഓക്സൈഡുകളും വിറ്റാമിനുകളും മിനറൽസും അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ശാരീരിക പ്രവർത്തനങ്ങൾക്കും മറ്റു പ്രവർത്തനങ്ങൾക്കും.
ഇത് വളരെ നല്ലതാണ്. ഇത് പറമ്പുകളിൽ കൂടുതലായി തന്നെ കാണപ്പെടുന്നു. ചെറൂള ഉപയോഗിക്കുന്നത് വഴി നമ്മുടെ ശരീരത്തിലെ പ്രമേഹം എന്ന രോഗാവസ്ഥയെ പൂർണമായി മറികടക്കാൻ സാധിക്കും. അതിനാൽ തന്നെ ഏതൊരു വീടുകളിലും ഇത് അത്യാവശ്യമായി വളർത്തേണ്ട ഒരു ചെടിയാണ്. ഈയൊരു സസ്യം ഒട്ടുമിക്ക ആയുർവേദ മരുന്നുകളിലെ ഒരു നിറസാന്നിധ്യം തന്നെയാണ്.
ഔഷധസസ്യങ്ങൾ എന്നപോലെതന്നെ ഹൈന്ദവ ആചാരപ്രകാരവും ഈ സസ്യത്തെ ഓരോരുത്തരും ഉപയോഗിക്കാറുണ്ട്. പ്രമേഹത്തെ ഇല്ലാതാക്കുന്നോടൊപ്പം തന്നെ ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിനും ഇതിനെ ഉപയോഗപ്പെടുത്താവുന്നതാണ്. പാലിൽ കാച്ചി കുടിക്കുന്നതും ഇതിനെ ഉത്തമമാണ്. കൂടാതെ മൂത്രാശ സംബന്ധമായ രോഗാവസ്ഥകൾ ഇല്ലാതാക്കുന്നതിന് ഈ ചെടി വളരെ നല്ലതാണ്. വൃക്കകളുടെ സംരക്ഷണത്തിന് ഇത് സമൂലം ചേർത്ത് കഷായം കുടിക്കുന്നത് വളരെ നല്ലതാണ്.
അതുപോലെതന്നെ യൂറിൻ ഇൻഫെക്ഷനുകൾ ഉള്ള സമയമാണെങ്കിൽ ഇത് ഇട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് വഴി ഇൻഫെക്ഷൻ പൂർണമായി മാറുകയും മൂത്രം ഒരു തടസ്സമില്ലാതെ പോവുകയും ചെയ്യും. കൂടാതെ വിരശലത്തെ പൂർണ്ണമായി തന്നെ നീക്കാൻ ഈ ഇലകൾക്ക് സാധിക്കും. അതുപോലെതന്നെ ചെറൂള സമൂലമിട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിക്കുന്നത് വഴി ശാരീരിക വേദനകളായ സന്ധ്യ വേദനകൾ പൂർണ്ണമായി തന്നെ നീങ്ങുന്നു. തുടർന്ന് വീഡിയോ കാണുക. Video credit : beauty life with sabeena