മൂത്രാശയ സംബന്ധമായ എല്ലാ രോഗാവസ്ഥകളും നീക്കുന്നതിന് ഈ ഇലകൾ ധാരാളം. ഇതിന്റെ ഗുണത്തെ ആരും കാണാതെ പോകരുതേ…| Urinary tract infection causes

Urinary tract infection causes : ഒട്ടനവധി ഔഷധസസ്യങ്ങളാൽ നിറഞ്ഞതാണ് നമ്മുടെ പ്രകൃതി. ഈ ഓരോ ഔഷധസസ്യങ്ങളും പലതരത്തിലുള്ള ഗുണങ്ങളാണ് നമുക്ക് തരുന്നത്. അത്തരത്തിൽ ഒട്ടനവധി ഗുണങ്ങൾ പ്രധാനം ചെയ്യുന്ന ഒരു ഔഷധസസ്യമാണ് ചെറൂള. …