കുടവയറിനെ ഇല്ലാതാക്കി കരളിന് സംരക്ഷിക്കാം. ഇത്തരം കാര്യങ്ങൾ ആരും നിസ്സാരമായി കാണരുതേ.

ഇന്ന് രോഗങ്ങൾ ഏറുന്ന ഒരു കാലഘട്ടമാണ്. ഒട്ടുമിക്ക രോഗങ്ങളും നാം തന്നെ വരുത്തി വയ്ക്കുന്നതാണ്. അത്തരത്തിൽ ഒട്ടനവധി രോഗങ്ങളാണ് ഇന്ന് നമ്മെ പിന്തുടർന്ന് കൊണ്ടിരിക്കുന്നത്.അവയിൽ ഒന്നുമാത്രമാണ് കരളിനെ ബാധിക്കുന്ന രോഗാവസ്ഥകൾ. ഇന്ന് ഏറ്റവും അധികം ആളുകളെ ബാധിക്കുന്നതും കരളിനെ ബാധിക്കുന്നതുമായ രോഗാവസ്ഥയാണ് ഫാറ്റി ലിവർ. ധാരാളം ആളുകളാണ് ഇതിന്റെ പിടിയിലായി ഇന്നുള്ളത്. ഇന്നത്തെ മാറിവരുന്ന ഭക്ഷണരീതിയും.

ജീവിതരീതിയും ഇതിന്റെ ഒരു കാരണങ്ങളാണ്. സാധാരണ ഭക്ഷണങ്ങളിൽ നിന്ന് വിഭിന്നമായി ഇന്ന് ഓരോ അടുക്കളകളിലും ഫാസ്റ്റ് ഫുഡുകളും ജങ്ക് ഫുഡുകളാണ് കാണാൻ സാധിക്കുന്നത്. അടിക്കടി അമിതമായിട്ടുള്ള ഇത്തരത്തിൽ ഉള്ള ഭക്ഷ്യ പദാർത്ഥങ്ങളുടെ ഉപയോഗം നമ്മുടെ കരളിൽ കൊഴുപ്പും മറ്റും അടഞ്ഞുകൂടുന്നതിനെ കാരണമാകുന്നു. ഇത്തരം ഭക്ഷ്യ പദാർത്ഥങ്ങളിൽ അമിതമായി കൊഴുപ്പും രാസവസ്തുക്കളും.

കൂടുതലായി തന്നെ കാണാം. തുടർച്ചയായുള്ള ഇത്തരം ഭക്ഷണപദാർത്ഥങ്ങളും ഉപയോഗം ഇവ കരളിൽ വന്ന് നിറയുകയും കരളിനെ അത് ശുദ്ധീകരിക്കാൻ കഴിയാതെ വരികയും ചെയ്യുന്നു. ഇത്തരമൊരു സാഹചര്യത്തിൽ അവ കരളിൽ അടിഞ്ഞുകൂടി ഫാറ്റി ലിവർ എന്ന അവസ്ഥ പ്രാപിക്കുന്നു. ഈ ഒരു അവസ്ഥയെ നമുക്ക് സ്വയം മറികടക്കാവുന്നതേയുള്ളൂ.

നമ്മുടെ നിത്യജീവിതത്തിൽ നിന്ന് ഇത്തരം ഭക്ഷണപദാർത്ഥങ്ങളോട് വിട പറയുകയാണെങ്കിൽ ഇതിൽനിന്ന് മുക്തി നേടാൻ നമുക്ക് സാധിക്കും. ഇതിനായി ഫാറ്റി ലിവർ എന്ന അവസ്ഥയെ ആദ്യം തന്നെ നാം തിരിച്ചറിയേണ്ടതാണ്. ഇത്തരത്തിൽ ഫാറ്റി ലിവർ ഉള്ള ഒരു വ്യക്തിയാണെങ്കിൽ അവരുടെ വയറിന്റെ ഭാഗമായിരിക്കും ശരീര ഭാഗങ്ങളെക്കാൾ കൂടുതലായി വീർത്തിരിക്കുന്നത്. ഈ കുടവയർ ഫാറ്റി ലിവറിന്റെ ഏറ്റവും വലിയ ഒരു ലക്ഷണമാണ്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *