ഇത്തരത്തിലുള്ള വ്യായാമങ്ങൾ ശീലമാക്കൂ മൂത്രം അറിയാതെ പോകുന്ന ഈ അവസ്ഥയെ മറികടക്കാം. ഇത് ആരും നിസ്സാരമായി കാണരുതേ…| Incontinence of Urine

Incontinence of Urine : മൂത്രാശയെ സംബന്ധമായ രോഗാവസ്ഥകൾ വർദ്ധിച്ചു വരുന്ന കാലഘട്ടമാണ്. നമുക്ക് പൊതുവേ അറിയുന്ന ഒരു രോഗാവസ്ഥ എന്ന് പറയുന്നത് മൂത്രത്തിലെ ഇൻഫെക്ഷൻ ആണ്. ഇത് നാമോരോരുത്തരും വളരെ അസ്വസ്ഥതകൾ സൃഷ്ടിക്കുന്നതാണ്. ഒട്ടനവധി മറ്റ് രോഗാവസ്ഥകളാണ് മൂത്രാശയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നത്. അതിൽ ഒരു രോഗാവസ്ഥയാണ് യൂറിനറി ഇൻ കോണ്ടിനൻസ് എന്നത്. ഇത് സ്ത്രീകളിൽ കാണുന്ന ഒരു രോഗാവസ്ഥയാണ്. ചില സമയത്ത് സ്ത്രീകൾ തുമ്മുമ്പോഴും.

ചുമക്കുമ്പോഴും അറിയാതെ തന്നെ യൂറിൻ പോകുന്ന ഒരു അവസ്ഥയാണ് ഇത്. ഈ ഒരു അവസ്ഥയാണ് സ്ട്രെസ്സ് യൂറിനറി കോണ്ടിനൻസ്. ഈ ഒരു അവസ്ഥയിൽ ഉറക്കെ വർത്താനം പറയുമ്പോൾ പോലും യൂറിൻ അറിയാതെ പോകുന്നു. നിരവധി അസ്വസ്ഥതകളാണ് ഇതുമൂലം ഓരോ വ്യക്തികൾക്കും ഉണ്ടാവുന്നത്. ഇത്തരം ഒരു അവസ്ഥ ഉള്ളതിനാൽ തന്നെ വീടിന്റെ പുറത്തേക്ക് കടക്കാൻ പോലും സ്ത്രീകൾ മടിക്കുകയാണ് ചെയ്യുന്നത്. ഇത് അവരിൽ ശാരീരികമായ അസ്വസ്ഥതകൾക്കും മാനസികമായ.

അസ്വസ്ഥതകൾക്കും കാരണമാകാറുണ്ട്. പൊതുവേ പ്രായമായ സ്ത്രീകളാണ് കാണുന്നതെങ്കിലും ചെറുപ്പക്കാരിലും ഇതിപ്പോൾ സർവ്വസാധാരണമായി തന്നെ കാണുന്നു. മൂത്രസഞ്ചിക്കും മൂത്രനാളിക്കും ബലം നൽകുന്ന ഇടുപ്പുകളിലെ താഴെയുള്ള പേശികളിൽ ഉണ്ടാകുന്ന ബലക്ഷയമാണ് ഇത്തരത്തിൽ ഉണ്ടാകുന്നതിന് കാരണമാകുന്നത്.ഈ പേശികൾക്ക് ബലക്കുറവ് ഉണ്ടാവുന്നതിന്റെ ഒരു പ്രധാന കാരണം എന്ന് പറയുന്നത്.

തുടർച്ചയായി അടുപ്പിച്ചുള്ള പ്രസവങ്ങളാണ്. കൂടാതെ വെയിറ്റ് കൂടിയ കുഞ്ഞുങ്ങളെ പ്രസവിക്കുന്നതും കൂടുതൽ സമയം എടുത്തിട്ടുള്ള പ്രസവങ്ങളും പേശികൾക്ക് ബലക്കുറവുണ്ടാകുന്നതിനെ കാരണമാകുന്നു. യൂട്രസ് എടുത്തു കളഞ്ഞവർക്കും ആർത്തവം വിരാമം ആയവർക്കും ഹോർമോണിലെ വ്യതിയാനങ്ങൾ മൂലവും ഇത്തരത്തിലുള്ള പേശികളിൽ ബലക്കുറവ് കാണപ്പെടുന്നു. തുടർന്ന് വീഡിയോ കാണുക. Video credit : Arogyam

One thought on “ഇത്തരത്തിലുള്ള വ്യായാമങ്ങൾ ശീലമാക്കൂ മൂത്രം അറിയാതെ പോകുന്ന ഈ അവസ്ഥയെ മറികടക്കാം. ഇത് ആരും നിസ്സാരമായി കാണരുതേ…| Incontinence of Urine

Leave a Reply

Your email address will not be published. Required fields are marked *