ഇത്തരത്തിലുള്ള വ്യായാമങ്ങൾ ശീലമാക്കൂ മൂത്രം അറിയാതെ പോകുന്ന ഈ അവസ്ഥയെ മറികടക്കാം. ഇത് ആരും നിസ്സാരമായി കാണരുതേ…| Incontinence of Urine
Incontinence of Urine : മൂത്രാശയെ സംബന്ധമായ രോഗാവസ്ഥകൾ വർദ്ധിച്ചു വരുന്ന കാലഘട്ടമാണ്. നമുക്ക് പൊതുവേ അറിയുന്ന ഒരു രോഗാവസ്ഥ എന്ന് പറയുന്നത് മൂത്രത്തിലെ ഇൻഫെക്ഷൻ ആണ്. ഇത് നാമോരോരുത്തരും വളരെ അസ്വസ്ഥതകൾ സൃഷ്ടിക്കുന്നതാണ്. …