ഓരോരുത്തരുടെയും ജീവിതത്തിലേക്ക് കടന്നു വരുന്ന ഓരോ രോഗാവസ്ഥകൾക്കും ഓരോ കാരണങ്ങൾ ആണ് ഉള്ളത്. ഇത്തരം കാരണങ്ങൾ ഓരോ വ്യക്തികളിലും പലതരത്തിലായിരിക്കും ഉണ്ടായിരിക്കുക. എന്നാൽ ഇന്ന് കണ്ടുവരുന്ന ജീവശൈലി രോഗങ്ങളുടെ എല്ലാം പൊതുവായ ഒരു കാരണം എന്നു പറയുന്നതാണ് ഫാറ്റിലിവർ. ജീവിതരീതികൾ കൊണ്ടാണ് ഇത്തരം രോഗാവസ്ഥകൾ ഓരോ വ്യക്തികളിലും ഉടലെടുക്കുന്നത്. നാം അമിതമായി കഴിക്കുന്ന മധുരത്തിലൂടെയും.
കൊഴുപ്പടങ്ങിയവയിലൂടെയും ഒത്തിരി കാർബോഹൈഡ്രേറ്റുകളാണ് നമ്മുടെ ശരീരത്തിൽ എത്തുന്നത്. ഇവ മാത്രം മതി നമ്മുടെ ലിവറിന്റെ പ്രവർത്തനത്തെ പൂർണമായി ഇല്ലാതാക്കാൻ. ഫാറ്റി ലിവർ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ലിവറിൽ ഫാറ്റ് അടിഞ്ഞു കൂടുന്ന ഒരു അവസ്ഥയാണ്. ഇത് പ്രധാനമായി നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്നുള്ള കൊഴുപ്പ് വഴിയും ഷുഗർ വഴിയും വിഷാംശങ്ങൾ വഴിയും വന്നുനിറയുന്നു. കൂടാതെ ശ്വസന പ്രക്രിയയിലൂടെയും നമ്മുടെ ശരീരത്തിലേക്ക് പാരിസ്ഥികമായ വിഷങ്ങൾ കടന്നു ചെല്ലുന്നു.
ഇവയെല്ലാം രക്തത്തിൽ ചേരുകയും ആ രക്തത്തിൽ നിന്ന് ഇത്തരം ഫാറ്റിനെ കരളിനെ ശുദ്ധീകരിക്കാൻ പറ്റാത്ത അവസ്ഥ വരുമ്പോൾ അവ അടിഞ്ഞു കൂടുന്നു. ഇതുമൂലം ഫാറ്റി ലിവർ എന്ന അവസ്ഥയിൽ എത്തുന്നു. ഇത് പ്രത്യക്ഷത്തിൽ തിരിച്ചറിയാൻ പറ്റുന്ന ഒന്നല്ല. എല്ലാ ടെസ്റ്റുകളിലും നോർമൽ എന്ന് കണ്ടാലും അസ്വസ്ഥതകൾ വിട്ടുമാറുന്നില്ലെങ്കിൽ ഒരു അൾട്രാ സൗണ്ട് സ്കാനിലൂടെ ഇത് തിരിച്ചറിയാവുന്നതാണ്.
ഇത് തുടക്കത്തിൽ തന്നെ തിരിച്ചറിഞ്ഞ് മാറ്റുകയാണെങ്കിൽ മറ്റു രോഗാവസ്ഥകൾ ഉടലെടുക്കാനുള്ള സാധ്യതകൾ കുറയ്ക്കാവുന്നതാണ്. ശരീരത്തിൽ നിന്ന് ഫാറ്റി ലിവറിനെ അലിയിച്ചു കളഞ്ഞില്ലെങ്കിൽ ഷുഗറും മറ്റു അനുബന്ധ രോഗങ്ങളും കൂടും. ഇത്തരത്തിൽ ഇതിനെതിരെയുള്ള ചികിത്സ എന്ന് പറയുന്നത് നല്ലൊരു ഡയറ്റ് തന്നെയാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Kerala Dietitian
One thought on “ഫാറ്റി ലിവറിനെ ഇത്രയ്ക്ക് പേടിക്കണോ? ഇതിന്റെ സത്യാവസ്ഥകളെ ആരും തിരിച്ചറിയാതിരിക്കരുതേ…| Karal rogham malayalam”