Uric acid symptoms : മാറ്റങ്ങൾ കൂടുംതോറും കൂടിക്കൊണ്ടിരിക്കുന്ന ഒന്നാണ് യൂറിക്കാസിഡ്. ശരീരത്തിലെ യൂറിക്കാസിഡ് അളവ് കൂടുമ്പോൾ ഉണ്ടാകുന്ന രോഗാവസ്ഥയാണ് ഇത്. യൂറിക് ആസിഡ് നമ്മുടെ ശാരീരിക പ്രവർത്തനങ്ങൾക്ക് ആവശ്യമായ നല്ലൊരു ആന്റിഓക്സൈഡ് തന്നെയാണ്. എന്നാൽ അധികമായാൽ അമൃതും വിഷം എന്ന് പറയുന്നതുപോലെ ഇത് അധികമായാൽ അത് വിപരീതമായി ഫലം ചെയ്യുന്നു. നാം കഴിക്കുന്ന പ്യൂരിൻ ധാരാളം അടങ്ങിയ ഇറച്ചി മീൻ ഫാസ്റ്റ് ഫുഡ് മദ്യപാനം പുകവലി.
എന്നിവയുടെ അമിതമായ ഉപയോഗ മൂലമാണ് ഇത്തരത്തിൽ യൂറിക് ആസിഡ് പ്രശ്നങ്ങൾ നമ്മുടെ ശരീരത്തിൽ കാണപ്പെടുന്നത്. ഇത്തരത്തിലുള്ള പ്യൂരിൻ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ ദഹിക്കുന്നത് വഴി നമ്മൾ അടിഞ്ഞുകൂടുന്ന ഒന്നാണ് ഇത്. ഇത് പ്രധാനമായും മൂത്രത്തിലൂടെ കിഡ്നി പുറന്തള്ളപ്പെടുന്നു. ഇവ അമിതമായി നമ്മുടെ ശരീരത്തിൽ ഉണ്ടാകുമ്പോൾ ഇത് പുറന്തള്ളപ്പെടാതെ ശരീരത്തിന്റെ ഓരോ ഭാഗങ്ങളിലായി ഇത് അടിഞ്ഞു കൂടുന്നു.
ശിവ പ്രധാനമായും നമ്മുടെ ശരീരത്തിലെ ജോയിന്റുകളിൽ ആണ് അടഞ്ഞുകൂടുന്നത് . ഇത്തരത്തിൽ ഇവ അടഞ്ഞു കൂടെ ക്രിസ്റ്റൽ രൂപം കൊള്ളുന്നത് വഴി ശരീരത്തിന്റെ അഗ്രഭാഗങ്ങളിൽ വേദന അനുഭവപ്പെടുന്നു. കൈവിരലുകളുടെ കാൽ വിരലുകളുടെ അഗ്രഭാഗങ്ങൾ ഉണ്ടാകുന്ന വേദനയാണ് ഇത് . സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാർ ആണ് ഇത്തരം രോഗാവസ്ഥകൾ കണ്ടുവരുന്നത്. കിഡ്നിയാണ് ഇതിനെ പുറന്തള്ളപ്പെടുന്നു എന്നതിനാൽ കിഡ്നിയിൽ ഉണ്ടാകുന്ന.
രോഗാവസ്ഥകൾ മൂലം കിഡ്നിക്ക് ഇത് പുറന്തളളാൻ കഴിയാതെ വരുന്നു. അത്തരത്തിലും യൂറിക്കാസിഡ് പ്രശ്നങ്ങൾ നമ്മിൽ കാണപ്പെടാം. അമിത ഭാരമുള്ളവരിലും ഡയബറ്റിക് പേഷ്യൻസിലും കൊളസ്ട്രോൾ അധികം ഉള്ളവരിലും യൂറിക്കാസിഡ് റിലേറ്റഡ് പ്രശ്നങ്ങൾ കാണപ്പെടുന്നു. ഇവ ജീവിതരീതിയിൽ വരുന്ന മാറ്റങ്ങൾ കൊണ്ട് തന്നെ വരുന്നതിനാൽ ഇവയെ നീക്കം ചെയ്യാൻ ജീവിതരീതിയിൽ മാറ്റങ്ങൾ കൊണ്ടുവരേണ്ടത് അത്യാവിശ്യം തന്നെയാണ്. തുടർന്ന് കാണുക. Video credit : Healthy Dr