യൂറിക്കാസിഡിന് മറികടക്കാൻ ഇത്രമാത്രം ചെയ്താൽ മതി കണ്ടു നോക്കൂ…| Uric acid symptoms

Uric acid symptoms : മാറ്റങ്ങൾ കൂടുംതോറും കൂടിക്കൊണ്ടിരിക്കുന്ന ഒന്നാണ് യൂറിക്കാസിഡ്. ശരീരത്തിലെ യൂറിക്കാസിഡ് അളവ് കൂടുമ്പോൾ ഉണ്ടാകുന്ന രോഗാവസ്ഥയാണ് ഇത്. യൂറിക് ആസിഡ് നമ്മുടെ ശാരീരിക പ്രവർത്തനങ്ങൾക്ക് ആവശ്യമായ നല്ലൊരു ആന്റിഓക്സൈഡ് തന്നെയാണ്. …