കൈമുട്ട് കാൽമുട്ട് ഇടുപ്പ് കഴുത്തു തുടങ്ങി ഭാഗത്തു എല്ലാം പ്രസ് ചെയ്ത സമയത്ത് വേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ നിങ്ങൾക്ക് ഇത് ഫൈബ്രോമയാൾജിയാ ആകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇങ്ങനെ വേദന തിരിച്ചറിയാനായി. ഈ വേദന സന്ദേശങ്ങൾ അവിടെ എത്തിക്കാനായി ന്യൂറോ ട്രാൻസ്മിറ്റർ സഹായിക്കുന്നുണ്ട്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. വിട്ട് മാറാത്ത ഷീണം അലസത ഉന്മേഷക്കുറവ് കൂടാതെ എനർജി ലെവൽ ലോ ലെവലിൽ ആയിരിക്കും കാണുന്നത്.
ഇത്തരക്കാർക്ക് ഇടക്കിടെ തലവേദന വരാനുള്ള സാധ്യതയും കൂടുതലാണ്. ഇടക്കിടെ ബാത്റൂമിൽ പോകുന്ന അവസ്ഥ ഉണ്ടാക്കാറുണ്ട്. ഈ മൈഗ്രൈൻ ഉള്ള ആളുകളിൽ കൂടുതലായി ഫയബ്രോ മായാൾജിയാ ഉണ്ടാകാറുണ്ട്. ഭക്ഷണത്തിൽ നിങ്ങളെ എന്തെല്ലാം ആണ് ഒഴിവാക്കേണ്ടത് എന്തെല്ലാമാണ് കഴിക്കണം തുടങ്ങിയ കാര്യങ്ങൾ നോക്കാം. ആദ്യം തന്നെ ഒഴിവാക്കേണ്ടത് എന്തെല്ലാം എന്ന് നോക്കാം. ഏകദേശം മൂന്നു വർഷമായി തുടർച്ചയായി ഇത്തരത്തിലുള്ള വേദന ഉണ്ടാകാറുണ്ട്. എന്നാൽ ഇതിന്റെ കാരണം എന്താണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ല.
ഇത് ഒരു പക്ഷേ ഫൈബ്രോ മയാൾജിയ ആയിരിക്കും. എന്താണ് ഫൈബ്രോ മായാൾജിയ എന്തുകൊണ്ടാണ് ഇത് വരുന്നത്. എന്താണ് ഇതിനുവേണ്ടി ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇത് നിങ്ങളുടെ പേശികളിൽ വരുന്ന വേദനയാണ്. കഠിനമായി വേദനയായി വരുന്നതാണ്. നമ്മുടെ ശരീരത്തിൽ ചില പ്രഷർ പോയിന്റ് ഉണ്ട്. തലയോട്ടിയുടെ പുറകിലായി കഴുത്തിന് ചുറ്റും ഷോൾഡറിന് ഇടുപ്പിൽ കാൽ മുട്ടിൽ എല്ലാം.
ചില പ്രഷർ പോയിന്റ് കാണാൻ കഴിയും. ഇവിടെയെല്ലാം ഡോക്ടേഴ്സ് പ്രസ് ചെയ്ത സമയത്ത് നമുക്ക് ചില സമയങ്ങളിൽ വേദന അനുഭവപ്പെടാം. നമ്മൾ ചില ടെസ്റ്റുകൾ ചെയ്യുന്നുണ്ടെങ്കിലും ഇത് കണ്ടുപിടിക്കാൻ വളരെ ബുദ്ധിമുട്ടാണ്. ഇതിൽ പതിനൊന്നിലും കാണണത്തിലെ നമുക്ക് വേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ നിങ്ങൾക്ക് ഇത് ഫൈബ്രോ മായാൾജിയ ആകാനുള്ള സാധ്യത കൂടുതലാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ.