ചില വസ്തുക്കൾ മറ്റുള്ളവർ തന്നാലും വാങ്ങരുത്..!! ഇത് നിങ്ങളെ നശിപ്പിക്കും…

നിങ്ങളുടെ കുടുംബത്തെ നശിപ്പിക്കാൻ വേണ്ടി ചെയ്യുന്ന ചില കാര്യങ്ങൾ എന്തെല്ലാം നോക്കാം. ചില വസ്തുക്കൾ നമ്മൾ മറ്റുള്ളവരിൽ നിന്ന് സ്വീകരിച്ചാൽ അതെ നമ്മുടെ കയ്യിൽ വാങ്ങിയാൽ അത് നമ്മളെ ബാധിക്കുന്നത് വളരെ ദോഷകരമായി ആയിരിക്കും. നമ്മുടെ ജീവിതത്തിൽ ആപത്തുകളും അപകടങ്ങളും ദുഃഖങ്ങളും ദുരിതങ്ങളും എല്ലാം ക്ഷണിച്ചുവരുന്ന കാര്യങ്ങൾ ആയിരിക്കും. മറ്റുള്ളവരിൽ നിന്ന് ഇത്തരത്തിലുള്ള വസ്തുക്കൾ വാങ്ങുന്നത് അത് പ്രത്യേകമായ സാഹചര്യത്തിൽ ചിലപ്പോൾ അവർ അറിഞ്ഞിട്ട് ആർക്കാ അല്ലെങ്കിൽ അറിയാതെ ആയിരിക്കും.

ഈ ഒരു വസ്തുക്കൾ നമ്മൾ വാങ്ങുകയാണ് എങ്കിൽ നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്നത് ഗുണം അല്ല വളരെയധികം ദോഷങ്ങൾ തന്നെയാണ് ഉണ്ടാക്കുന്നത്. ചില വസ്തുക്കൾ അറിഞ്ഞുകൊണ്ട് തന്നെ മറ്റുള്ളവർ നമ്മുടെ കൈയിലേക്ക് തരുന്നതാണ്. ഈ വസ്തുക്കൾ അറിഞ്ഞുകൊണ്ട് അല്ലെങ്കിൽ അറിയാതെയോ ഒരു കാരണവശാലും നമ്മുടെ കയ്യിൽ സ്വീകരിക്കാൻ പാടില്ല. ഇത് നമ്മുടെ കുടുംബത്തിന് വലിയ ദോഷം ഉണ്ടാകുന്നത് അതുപോലെതന്നെ നമ്മുടെ ജീവിതത്തിൽ ജീവിതത്തിലും കുടുംബ ജീവിതത്തിലും വളരെയധികം ദോഷങ്ങൾ ഉണ്ടാകുന്ന കാര്യങ്ങൾ തന്നെയാണ്. പണ്ടുള്ള വിശ്വാസവും ആചാരവും അനുഷ്ഠാനവും.

അനുസരിച്ച്. പണ്ടുള്ള തലമുറകളിൽ മുതു മുത്തച്ഛൻമാർ ഇത്തരത്തിലുള്ള കാര്യങ്ങൾ എല്ലാം നമുക്ക് പറഞ്ഞു തരാറുണ്ട്. നമ്മുടെ കയ്യിൽ വാങ്ങാൻ പാടില്ലാത്ത ചില വസ്തുക്കൾ. ഇത് അറിഞ്ഞോ അറിയാതെ വാങ്ങുകയാണെങ്കിൽ ചിലപ്പോൾ ചിലർ ലക്ഷ്യത്തിനുവേണ്ടി നമ്മുടെ നാശം സംഭവിക്കുന്നതിന് വേണ്ടി നമ്മളിലേക്ക് മനപൂർവം നൽക്കുന്ന ചില വസ്തുക്കൾ ഉണ്ട്. ഇത്തരത്തിൽ അറിഞ്ഞുകൊണ്ട് നൽക്കുന്ന വസ്തുക്കൾ നമ്മുടെ ജീവിതത്തിൽ വലിയ ദോഷം ഉണ്ടാക്കും.

അറിഞ്ഞുകൊണ്ടായാലും അറിയാതെയാണെങ്കിലും ഇത്തരത്തിലുള്ള വസ്തുക്കൾ നമ്മളിലേക്ക് തരുകയാണെങ്കിൽ. ആ വസ്തുക്കൾ നമ്മുടെ കയ്യിൽ വാങ്ങരുത്. ഇത് ഗുണങ്ങളെല്ലാം ദോഷമാണ് ഉണ്ടാക്കുന്നത്. ഏതെല്ലാം വസ്തുക്കൾ ആണെന്ന് നോക്കാം. ഏറ്റവും ആദ്യം മനസ്സിലാക്കുന്നത് മഞ്ഞൾ ആണ്. ആരോഗ്യപരമായി ഐശ്വര്യപരമായി വീട്ടിൽ ഉപയോഗിക്കുന്ന ഒന്നാണ് മഞ്ഞൾ. മഞ്ഞൾ ഒരിക്കലും വീടുകളിൽ ഇല്ലാതിരിക്കുന്ന സാഹചര്യം ഉണ്ടാകരുത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *