ഇനി നിങ്ങൾക്ക് വീട്ടിൽ ചെയ്യാവുന്ന ഒരു എളുപ്പ വിദ്യ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിങ്ങളുടെ ബാത്റൂമിൽ ഫ്ലഷ് ടാങ്കിൽ ഇത് ഒരു സ്പൂൺ ഇട്ട് കൊടുത്ത് കഴിഞ്ഞാൽ കാണാം നല്ല അടിപൊളി മാജിക്. ഫിഷ് ടാങ്കിൽ എന്തല്ലാം ആണെങ്കിലും ദുർഗന്ധം വരാനുള്ള സാധ്യതയുണ്ട്.
ഇത് മാറാൻ യാതൊരു ചെലവുമില്ലാതെ വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇത് ഫ്ലാഷ് ടാങ്കിൽ ഇട്ടു കൊടുത്തു കഴിഞ്ഞാൽ എന്നും പുതുമ നിൽക്കുന്നതാണ്. മാത്രമല്ല ബാത്റൂമിലെ മണം കൂടി ഇതു വലിച്ചെടുക്കുന്നതാണ്. സാധാരണ ക്ലോസെറ്റിൽ ഉള്ളില്‍ നിന്നു വരുന്ന സ്മെല്ലാണ് ബാത്റൂമിൽ ദുർഗന്ധം ഉണ്ടാക്കുന്നത്.
എന്നാൽ ഇനി ബാത്റൂമിൽ ദുർഗന്ധം ഉണ്ടാവില്ല. ഈ പൊടിയുടെ പേരാണ് ബേക്കിംഗ് സോഡ. ഇത് ബാത്റൂമിൽ ഇട്ടു കൊടുക്കുക. ഫ്ലഷ് ടാങ്കിൽ ഇത് തുറക്കുക പിന്നീട് ബേക്കിംഗ് സോഡ ഇട്ട് കൊടുക്കാവുന്നതാണ്. പിന്നീട് ഈ ഒരു സോഡാപ്പൊടി ആഴ്ചയിൽ ഒരു ദിവസം എങ്കിലും ഇതുപോലെ ഇട്ടുകൊടുക്കാവുന്നതാണ്.
ഇങ്ങനെ ചെയ്തുകഴിഞ്ഞൽ പിന്നീട് രണ്ടു സ്പൂൺ വിനാഗിരി കൂടി ചേർത്ത് കൊടുക്കുക. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ വേഗത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Grandmother Tips