Side effects of chia seeds malayalam ചിയാ സീഡ് കേൾക്കാത്തവരായി അധികമാരും കാണില്ല. ഇതിന്റെ ദോഷവശങ്ങൾ കുറിച്ചാണ് നിങ്ങളുമായി പങ്കു വെക്കുന്നത്. വെയ്റ്റ് ലോസിനു വേണ്ടി ഇത് എങ്ങനെ ഉപയോഗിക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പലർക്കും ഉള്ള സംശയമാണ് ചിയാ സീടിനു എന്തെങ്കിലും പരശ്വഫലങ്ങൾ ഉണ്ടോ എന്നത്. ഇതിനെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ പറഞ്ഞിട്ടുള്ളതാണ്.
ഇതിന് എന്തെങ്കിലും പാർശ്വ ഫലങ്ങൾ ഉണ്ടോ എന്ന് അത് എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എന്താണ് ചിയാ സീഡ് അത് നമുക്ക് നൽകുന്ന ഗുണങ്ങൾ എന്തെല്ലാം ആണ്. ഇത് ഉപയോഗിച്ച് എങ്ങനെ വെയിറ്റ് കുറയ്ക്കാൻ സാധിക്കും തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇതിന്റെ പാർശ്വഫലങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. ആദ്യം തന്നെ കഴിക്കാൻ രീതിയാണ് ശ്രദ്ധിക്കേണ്ടത്. ചിയാ സീഡ് ഒരിക്കലും ഡയറക്ടറായി കഴിക്കാനും നല്ലതുപോലെ കുതിരുന്നതിന് മുൻപ് കഴിക്കാനും പാടില്ല. സാധാരണ ഉപയോഗിക്കുന്ന കസ്ക്കസ് പെട്ടെന്ന് തന്നെ കുതിർന്ന് കിട്ടുന്ന ഒന്നാണ്.
വളരെ എളുപ്പമാണ് ഇത് ചെയ്തെടുക്കുന്നത്. ഇത് നല്ല രീതിയിൽ തന്നെ കുതിർന്നു വരുന്നതാണ്. അതിനു ശേഷം ഇത് കഴിക്കാം. ഇത് കഴിക്കുന്നത് തൊണ്ടയിൽ കുരുങ്ങാനും ജീവന് തന്നെ അപകടം ഉണ്ടാക്കാനും കാരണമാകാറുണ്ട്. ശരിയായ രീതിയിൽ കഴിക്കുകയാണെങ്കിൽ യാതൊരു പ്രശ്നവും ഉണ്ടാകില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : beauty life with sabeena