എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു കിടിലൻ ടിപ്പുകൾ ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് വീട്ടിൽ ചെയ്യാവുന്ന ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. വീട്ടിൽ വീട്ടമ്മമാർക്ക് ഇത് വളരെയേറെ ഉപകാരപ്പെടും. നമ്മുടെ വീട്ടിൽ ഗോതമ്പ് പൊടി വാങ്ങി കഴിഞ്ഞാൽ പ്രത്യേകിച്ച് മഴക്കാലം ആണെങ്കിൽ പുഴുക്കൾ വരാനുള്ള സാധ്യത കൂടുതലാണ്. എന്നുമാത്രമല്ല പൊടിക്കുന്ന ഗോതമ്പ് ആണെങ്കിലും രണ്ടുമാസം കഴിയുമ്പോൾ പുഴു വരാനുള്ള സാധ്യത വളരെ കൂടുതലാണ്.
ആദ്യത്തെ ബാച്ച് കുറേക്കാലം ഉപയോഗിച്ച് ലാസ്റ്റ് ആയിരിക്കുമ്പോഴാണ് വരുക. ഈ കാര്യം ചെയ്യുക. ഇത് ഒരു കവറിലാക്കുക. പല കവറുകൾ നമുക്ക് ലഭിക്കുന്നതാണ്. എന്തെങ്കിലും സാധനങ്ങൾ ലഭിക്കുമ്പോൾ നമുക്ക് കവർ ലഭിക്കുന്നതാണ്. എന്നാൽ ഈ കവറിൽ നമ്മൾ ഗോതമ്പ് പൊടിയാക്കുക. ഒരിക്കലും തന്നെ ഒരു വർഷം രണ്ടു മൂന്നു വർഷം കഴിഞ്ഞാലും ഗോതമ്പുപൊടി ഒരിക്കലും ചീത്തയാവില്ല ഈ ഒരു കാര്യം ചെയ്താൽ മതി.
അത് മാത്രമല്ല നമുക്ക് വളരെ സേഫ് ആയി തന്നെ ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ആദ്യം തന്നെ രണ്ടു മൂന്ന് കവറിലാക്കുക. ഇത് വയ്ക്കേണ്ട സ്ഥലം എവിടെയാണെന്ന് നോക്കാം. ഇത് ഫ്രീസറിൽ വെക്കാവുന്നതാണ്. ഈ ഗോതമ്പ് പൊടി എടുത്ത ശേഷം ഒന്നെങ്കിൽ ഫ്രിഡ്ജിന്റെ സൈഡിൽ വെക്കാവുന്നതാണ്.
അല്ലെങ്കിൽ ഫ്രീസറിന്റെ അടിഭാഗത്ത് വെക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ ഒരു പുഴു പോലും വരില്ല. അതുമാത്രമല്ല ശരിക്ക് പറഞ്ഞാൽ പൊടി ആയിരിക്കുന്നതാണ്. ഗോതമ്പ് പൊടി മാത്രമല്ല കോഫി പൗഡർ ബൂസ്റ്റ് ഹോർലിക്സ് തുടങ്ങിയ സാധനങ്ങളും ഇതുപോലെ തന്നെ ചെയ്യാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Grandmother Tips