ഒരു കിടിലൻ സൂത്ര പണിയാണ് ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിങ്ങൾക്ക് സ്വയം വീട്ടിൽ ചെയ്യാവുന്നവയാണ് ഇവ. വളരെ എളുപ്പത്തിൽ തന്നെ ഇനി വീട്ടിലെ പല പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഒരു ചെറിയ ടിപ്പ് പരിചയപ്പെടാം. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഇത്തരത്തിൽ എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ ആണ്. എല്ലാവരുടെ വീട്ടിലും ഇത്തരത്തിൽ വാട്ടർ ടാങ്ക് കാണാം. ഈയൊരു മോഡൽ തന്നെയായിരിക്കും മിക്ക ആളുകളുടെ വീട്ടിൽ കാണുക.
ഇത് ക്ലീൻ ചെയ്യുക വളരെ ബുദ്ധിമുട്ടുള്ള ഒന്നാണ്. പ്രത്യേകിച്ച് ഇതിനുള്ളിൽ ഇറങ്ങാനോ കൈവച്ച് ക്ലീൻ ചെയ്യാനും സാധിക്കാത്ത അവസ്ഥയും ഉണ്ടാകാറുണ്ട്. ആരുടെയും സഹായം കൂടാതെ തന്നെ വളരെ എളുപ്പത്തിൽ തന്നെ വാട്ടർ ടാങ്ക് എങ്ങനെ ക്ലീൻ ചെയ്ത് എടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ടാങ്കിന് അടിയിൽ ചെറിയ മണൽ തരികളും മഞ്ഞ കറയും കാണാൻ കഴിയും ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
അതിനു സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ഇത് ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. ഇങ്ങനെ ക്ലീൻ ചെയ്ത് എങ്ങനെ എടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വെറുതെ കളയുന്ന ഒരു കുപ്പിയും ഒരു ബ്രഷും മുണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ഇത് ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ ഒരു സെവൻ അപ്പ് കുപ്പിയാണ് ഇവിടെ എടുത്തിരിക്കുന്നത്.
ടോപ് ഭാഗം കട്ട് ചെയ്ത് എടുക്കുക. പിന്നീട് ഇതിന്റെ ടോപ്പ് ഭാഗത്ത് മൂടി കളയുക. പിന്നീട് മുറിച്ചെടുത്ത് ഭാഗത്ത് ചുറ്റിലും ഒരു ബ്രഷ് പോലെ ചെറുതായി കട്ട് ചെയ്ത് എടുക്കുക. പിന്നീട് ഇത് ഒരു ഒരു മീറ്റർ നീളമുള്ള പിവിസി പൈപ്പിലേക്ക് കണക്ട് ചെയ്യുക. ഇത് ഉപയോഗിച്ച് വളരെ കുറഞ്ഞ ചെലവിൽ തന്നെ ക്ലീനിങ് സ്റ്റിക്ക് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. ഇനി നിങ്ങൾക്ക് നിസ്സാര സമയം കൊണ്ട് മറ്റാരുടെയും സഹായം കൂടാതെ തന്നെ വാട്ടർ ടാങ്ക് ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.