കറിവേപ്പിലയിൽ ഇതിനെല്ലാം പരിഹാരം… കരൾ രോഗം പ്രശ്നങ്ങളും മാറിക്കിട്ടും… | Liver Disease Prevention

കറിവേപ്പിലയിൽ ഉണ്ടാകുന്ന പലതരത്തിലുള്ള പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമുക്കെല്ലാവർക്കും അറിയാം നിരവധി ആരോഗ്യ പ്രശ്നങ്ങൾ നമ്മളെയെല്ലാം ബാധിക്കാറുണ്ട്. വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകളാണ് ഇവ ശരീരത്തിലുണ്ടാക്കുന്നത്. കരളിന്റെ ആരോഗ്യ കാര്യത്തിൽ മലയാളി എപ്പോഴും വലിയ ശ്രദ്ധ കൊടുക്കാറില്ല. അതുകൊണ്ടു തന്നെ നമ്മുടെ നാട്ടിൽ കരൾ രോഗികളുടെ എണ്ണം വലിയ രീതിയിൽ തന്നെ വർദ്ധിച്ചു വരുന്ന അവസ്ഥയാണ് കാണാൻ കഴിയുക.

ശരീരത്തിലെ ഏറ്റവും വലിയ ആന്തരിക അവയവമായ കരളിന്റെ ആരോഗ്യത്തെ അവഗണിച്ച് കഴിഞ്ഞാൽ ജീവിതത്തിന് പൂർണ്ണ വിരാമമാവും ഉണ്ടാവുക. അമിതമായി മദ്യപാനം വർദ്ധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങൾ മലിനമായ അന്തരീക്ഷം വൃത്തിഹീനമായ ജീവിത ചുറ്റുപാടുകളും ആണ് കരൾ രോഗത്തിന് കാരണമാകുന്നത്. കരൾ രോഗം ബാധിക്കുകയും കരളിന്റെ പ്രവർത്തനം പൂർണമായി നശിക്കുകയും.

ഇതോടൊപ്പം തന്നെ മറ്റ് അവയവങ്ങളുടെ പ്രവർത്തനങ്ങളിൽ സാരമായി ബാധിക്കുകയും ചെയ്യുന്ന അവസരങ്ങളിലാണ് ഡോക്ടർമാർക്ക് കരൾ മാറ്റിവെക്കുന്ന ശസ്ത്രക്രിയ നിർദേശിക്കുന്നത്. അസുഖം ബാധിച്ച് കരളിന്റെ സ്ഥാനത്ത് മറ്റു ഒരാളുടെ കരൾ വെച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയയാണ് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ. കരൾ വീക്കം മറ്റു ചില മരുന്നുകളുടെ ദൂഷ്യഫലങ്ങൾ ദീർഘനാളായി ഉണ്ടാകുന്ന ഹെപ്പറ്റൈറ്റിസ്.

അണുബാധ ജനിതകരോഗങ്ങൾ പിത്തനാളിയിൽ തകരാറുകൾ എന്നിവയാണ് കരളിനെ പൂർണമായ നാശങ്ങളിലേക്ക് നയിക്കുന്നത്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ പ്രതിരോധിക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലേക്ക് ഇത്തരത്തിലുള്ള പല പ്രശ്നങ്ങളും വരെ എളുപ്പത്തിൽ നിങ്ങൾക്ക് വീട്ടിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *