ടെസ്റ്റ് ചെയ്തിട്ട് ഈ വേദനയുടെ കാരണം മനസ്സിലായില്ലേ..!! സ്ത്രീകൾ ഇനി ഈ കാര്യങ്ങൾ ശ്രദ്ധിക്കുക…

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഫൈബ്രോ മയാൾജിയ എന്ന രോഗാവസ്ഥയെ പറ്റിയാണ്. നമുക്കെല്ലാവർക്കും അറിയാവുന്നതാണ് ഇന്നത്തെ കാലത്ത് വളരെയധികം കോമൺ ആയി കേട്ടുവരുന്ന ഒരു പേരാണ് ഇത്. ഇത് സ്ത്രീകളിലാണ് പുരുഷന്മാരെക്കാൾ കൂടുതലായി കാണുന്നത്. നമുക്ക് ഇതിന്റെ ലക്ഷണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. ഏറ്റവും പ്രധാനമായി രോഗികൾ പറയുന്നത് വേദനയാണ്. ശരിമാസകലം ഉണ്ടാകുന്ന വേദനയാണ്. പ്രധാനമായും വേദന അനുഭവപ്പെടുന്നത് മസിലുകളിൽ ആണ്.

ഇത് കൂടുതലും കഴുത്തിന്റെ പുറകിലും ഷോൾഡർ ഭാഗത്തുമാണ്. ബാക്കിലുമാണ് കൂടുതലും കണ്ടു വരുന്നത്. എന്തെല്ലാം മായാലും ശരീര മാസകലം വേദനയാണ് രോഗികൾ പറയുന്നത്. ഇത്തരത്തിലുള്ള വേദന മൂന്ന് മാസം അല്ലെങ്കിൽ ഇതിൽ കൂടുതൽ കാലം തുടർച്ചയായിട്ടുള്ള വേദനയാണ് സാധാരണ പറയുന്നത്. ഇതാണ് എങ്കിൽ ഫൈബ്രോമയാൾജിയാ തന്നെ കാണാവുന്നതാണ്.

മറ്റൊരു പ്രധാനപ്പെട്ട ലക്ഷണമാണ് ക്ഷീണം. നിരന്തരം ക്ഷീണമാണ് രോഗികൾക്ക് ഉണ്ടാവുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള രോഗത്തെ ക്രോണിക് ഫെറ്റിക് ഡിസ്‌സ് എന്നുകൂടി പറയുന്നുണ്ട്. മറ്റൊരു പ്രധാനപ്പെട്ട ലക്ഷണമാണ് ഇമോഷണൽ ഡിസ്റ്റർബൻസ്. മിക്ക രോഗികളിലും കാണുന്ന ഒന്നാണ് ഇത്. എൻസൈറ്റി ഡിപ്രഷൻ നേർവസിനെസ് തുടങ്ങിയ മാനസിക സമ്മർദ്ദങ്ങൾ വളരെയേറെ കോമൺ ആയി കാണുന്നുണ്ട്.

അതുപോലെ തന്നെ മറ്റൊരു ബുദ്ധിമുട്ടാണ് ഉറക്കത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ. വേദന കാരണം ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. അതുപോലെ തന്നെ മറ്റൊരു അവസ്ഥയാണ് രോഗികളിൽ ശ്രദ്ധ കിട്ടാത്ത ഒരു അവസ്ഥ. കൃത്യ രീതിയിൽ ഫോക്കസ് ചെയ്യാൻ കഴിയാത്ത അവസ്ഥ. ചിലരിൽ ഓർമ്മക്കുറവ് അതുപോലെതന്നെ മെമ്മറി ലോസ് എന്നിവ കാണാൻ സാധിക്കും. അതുപോലെതന്നെ സ്ത്രീകളിൽ ആണെങ്കിൽ പെരിയഡ്‌സ് സമയത്ത് നല്ല വേദന കാണുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Convo Health

Leave a Reply

Your email address will not be published. Required fields are marked *