നല്ല സോഫ്റ്റ് പാലപ്പം എങ്ങനെ തയ്യാറാക്കാൻ നോക്കാം. നിങ്ങളുടെ വീട്ടിൽ തന്നെ തേങ്ങയും തേങ്ങ പാലും ആവശ്യമില്ലാതെ എങ്ങനെ പാലപ്പം തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഈ മാവ് പൊങ്ങി വരാനായി ഒരു മണിക്കൂർ സമയം മതി. ഇത്രയും വേഗത്തിൽ തന്നെ ഇത് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കി എടുക്കാം എന്ന് നോക്കാം.
ഇവിടെ പാലപ്പം ഉണ്ടാക്കുന്നത് അരിപ്പൊടി ഉപയോഗിച്ചാണ്. ഡബിൾ ഹോൾസ് ഈസി പാലപ്പം മിസ് ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. ഈ പൊടി ഉപയോഗിച്ച് പാലപ്പം തയ്യാറാക്കി എടുക്കാൻ സാധിക്കും. ഇതിൽ നാളികേരം ചേർക്കേണ്ട ആവശ്യമില്ല. അത്രയും പെർഫെക്റ്റ് ആയിട്ട് തന്നെ ഇത് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ ഇതിൽ ചേർക്കുന്ന വെള്ളത്തിന്റെ അളവ്.
ഇതിന്റെ പുറകു ഭാഗത്ത് കൊടുത്തിരിക്കുന്നു. ഇങ്ങനെ ഇത് ഉപയോഗിച്ച് പാലപ്പം തയ്യാറാക്കാം എന്ന് നോക്കാം. ഇവിടെ ഒരു ഗ്ലാസ് ആണ് എടുക്കുന്നത്. നമ്മൾ സാധാരണ ചായ കുടിക്കുന്ന ഗ്ലാസിൽ അത്രയും ആണ് ഉണ്ടാവുക. ഈ പൊടി രണ്ട് ഗ്ലാസ് എടുക്കുക. ഇതിന്റെ വെള്ളത്തിന്റെ അളവ് ഇവിടെ കാണിക്കുന്നുണ്ട്. ഇത് മിക്സിയുടെ ജാറിലേക്ക്.
ഇട്ടുകൊടുക്കുക. പിന്നീട് ഇതിലേക്ക് 2 ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ പഞ്ചസാര ചേർത്താൽ മതി. ഏകദേശം അര ടീസ്പൂൺ വരെ ഉപ്പു കൂടി ചേർത്ത് കൊടുക്കുക. പിന്നീട് വളരെ എളുപ്പത്തിൽ തന്നെ ഇത് തയ്യാറാക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Kannur kitchen