ഈ പാരമ്പര്യ ഔഷധ കൂട്ട് തയ്യാറാക്കിയാൽ മതി ഇനി പനി പോയ വഴി കാണില്ല…| remedy to reduce fever

പനി വളരെ വേഗം തന്നെ മാറ്റിയെടുക്കാൻ സഹായിക്കുന്ന ടിപ്പുകളും അതോടൊപ്പം കുറച്ചു നല്ല കിച്ചൻ ടിപ്പുകളും ആണ് ഇവിടെ പങ്കുവക്കുന്നത്. നല്ല രീതിയിൽ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ ആദ്യം ആവശ്യമുള്ളത് ചുവന്നുള്ളിയാണ്. ഇത് നല്ല വൃത്തിയാക്കി തൊലി കളഞ്ഞ് റെഡിയാക്കിയെടുക്കുക. പിന്നീട് ഇത് അഞ്ചു വലിയ കഷ്ണം ചുവന്നുള്ളി എടുക്കുക.

ഇത് നമ്മുടെ ചൂട് കുറക്കാൻ വളരെ സഹായിക്കുന്നുണ്ട്. അതുപോലെതന്നെ രോഗ പ്രതിരോധ ശേഷി കൂട്ടാനും ഇത് വളരെയധികം സഹായിക്കുന്നുണ്ട്. അതുപോലെതന്നെ ചുവന്നുള്ളി റെഡിയാക്കിയെടുക്കുക. പിന്നീട് ആവശ്യമുള്ളത് പനിക്കൂർക്കയിലെയാണ്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ചെറിയ കഷണം ചുക്ക് ആണ്. ചെറിയ വലിപ്പത്തിൽ ചുക്കെടുത്താൽ മതിയാകും.

പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് തുളസിയാണ്. ഇത് നാലഞ്ച് കതിർപ്പ് എടുത്താൽ മതിയാകും. ഇത് നല്ല ഫ്രഷ് തുളസിയിലയാണെങ്കിൽ നല്ല എഫക്ടീവായ ഒന്നാണ് ഇത്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് കുരുമുളക് ആണ്. ഇത് ഒരു ടീസ്പൂൺ എടുക്കുക. ഇത് എടുക്കുമ്പോൾ സൂക്ഷിക്കുക ചെറുതായി പൂപ്പൽ ഉണ്ടെങ്കിൽ നന്നായി കഴുകിയ ശേഷമാണ് ഇത് എടുക്കേണ്ടത്.

എല്ലാ ഇലകളും നന്നായി കഴുകി എടുക്കേണ്ടതാണ്. അതുപോലെതന്നെ ഒരു ടീസ്പൂൺ ജീരകം പിന്നീട് ഇതിലേക്ക് ആവശ്യമുള്ള പ്രധാനപ്പെട്ട ഒന്നാണ് കുടംപുളി. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ പനി വിട്ടു പോകാൻ ഇത് വളരെ സഹായിക്കുന്നുണ്ട്. പനി ഇനി പെട്ടെന്ന് തന്നെ മാറ്റിയെടുക്കാം. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : Tips Of Idukki

Leave a Reply

Your email address will not be published. Required fields are marked *