ഈന്തപ്പഴം കഴിച്ചാലുള്ള ഗുണങ്ങൾ ഒന്നു വേറെ തന്നെ..!! ഇതിൽ ഇത്രയും ഗുണങ്ങൾ ഉണ്ടായിരുന്നോ..!!| Dates Benefits Malayalam

ഈന്തപ്പഴം ആരോഗ്യഗുണങ്ങൾ എന്തെല്ലാം ആണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മളെല്ലാവരും ഈന്തപ്പഴം കഴിച്ചിട്ടുള്ളവരാണ് അല്ലേ. എന്നാൽ കഴിച്ചതുകൊണ്ട് മാത്രമേ ഗുണങ്ങൾ അറിയണമെന്നില്ല. ഈന്തപ്പഴം കഴിച്ചാൽ ശരീരം ആരോഗ്യത്തിന് അതുപോലെ തന്നെ സൗന്ദര്യത്തിനും വളരെയേറെ ഉപകാരപ്പെടുന്ന കാര്യം അറിയാവുന്നതാണ്. ഈന്ത പഴത്തിന്റെ ലഭിക്കുന്ന ഔഷധഗുണങ്ങൾ എന്തെല്ലാമാണെന്ന് നമുക്ക് നോക്കാം. ഊർജ്ജത്തിന്റെ ഒരു കലവറയാണ് ഈന്തപ്പഴം.

അനജം കൂടാതെ വിറ്റാമിനുകൾ ആന്റി ഓക്സിഡറ്റുകൾ ധാതുലവണങ്ങൾ എന്നിവ ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് വേഗത്തിൽ ദഹിക്കുന്നത് കൊണ്ട് ഇതിൽ അടങ്ങിയിട്ടുള്ള പോഷക ശരീരത്തിന് വളരെ എളുപ്പമാവുകയും ചെയ്യും. ഇതിനെ വിപണി കൂടുന്ന കാലമാണ് റമദാൻ മാസം നോമ്പുതുറയിലെ സ്ഥിരം സാന്നിധ്യമായ ഈന്തപ്പഴത്തിന് ഗുണങ്ങളും നിരവധിയാണ്. ഇതിൽ അടങ്ങിയിട്ടുള്ള നാരുകൾ രക്തത്തിലെ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ്.

100% നാരുകൾ അടങ്ങിയിട്ടുള്ള ഭക്ഷണം കൂടിയാണ് ഇത്. ഈന്തപ്പഴത്തിന്റെ ആരോഗ്യഗുണങ്ങൾ എന്തെല്ലാം നോക്കാം. മലബന്ധം തടയുന്ന ഒന്നാണ് ഇത്. മലബന്ധം മൂലം കഷ്ടത അനുഭവിക്കുന്നവർക്ക് പലപ്പോഴും വയറിളക്കത്തിന് മരുന്നായി ഇത് ഉപയോഗിക്കുന്നുണ്ട്. ഡ്രൈ ആയി കഴിക്കുന്നതിനേക്കാൾ നല്ലത് ഒരു രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്തി വെച്ചശേഷം രാവിലെ കഴിക്കുന്നത് ആണ്. നാരുകൾ കൊണ്ട് സമ്പുഷ്ടമായതിനാൽ തന്നെ മലവിസർജനത്തിന് ഇത് വളരെയേറെ സഹായകരമാണ്. എല്ലുകൾക്ക് കരുത്ത് നൽക്കുന്ന ഒന്നുകൂടി ആണ് ഇത്.

ഈന്തപ്പഴം മിനറലുകൾ കൊണ്ട് സന്തുഷ്ടമായതിനാൽ എല്ലുകൾക്ക് കരുത്ത് നൽകാൻ ഇത് സഹായിക്കുന്നു. ഇത് അസ്ഥിക്ഷതത്തിൽ നിന്നും ചെറുക്കാൻ സഹായിക്കുന്നു. ഇതിൽ അടങ്ങിയിട്ടുള്ള സെലീനിയം മാങ്കനീസ് കോപ്പർ തുടങ്ങിയവ എല്ലുകളുടെ ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. വാർദ്ധക്യത്തോട് അടുക്കുമ്പോൾ പലർക്കും ഉണ്ടാകുന്ന ആസ്തി സംബന്ധമായ രോഗങ്ങൾ അകറ്റാനും ഇതിനെ സഹായിക്കുന്നതാണ്. അനീമിയ പ്രതിരോധിക്കാനും ഇത് സഹായിക്കുന്നുണ്ട്. ഉയർന്ന അളവിലായി അയൻ ഉള്ളതിനാൽ രക്തക്കുറവ് മൂലമുള്ള രോഗങ്ങൾ അനീമിയ എന്നിവ പ്രതിരോധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *