സ്ത്രീകൾ പ്രധാനമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇന്നത്തെ കാലത്ത് മൂന്ന് സ്ത്രീകളിൽ ഒരാൾക്ക് എന്ന രീതിയിൽ കണ്ടുവരുന്ന ഒരു രോഗമാണ് പിസിയോഡി അഥവാ പിസിഒഎസ് എന്ന അവസ്ഥ. പലപ്പോഴും നിങ്ങളെ പലരും കേട്ടിട്ടുള്ള ഒന്നായിരിക്കും ഇത്. കൂടുതലായി ഈ ഒരു രോഗികളിൽ ഈ മാസമുറ തെറ്റുന്നത് അല്ലെങ്കിൽ വെയിറ്റ് കൂടുന്നത് അല്ലെങ്കിൽ കുട്ടികളില്ലാത്ത പ്രശ്നങ്ങൾ ആയിട്ടായിരിക്കും ക്ലിനിക്കിൽ വരുന്നത്. ഇത് ഡോക്ടറുടെ അടുത്ത് ചോദിക്കുകയാണെങ്കിൽ സാധാരണയായി പറയുന്നതും മെഡിസിൻ എടുക്കുക അതുപോലെതന്നെ ഡയറ്റ് രീതികളിൽ മാറ്റം വരുത്തുക ഭാരം കുറക്കുക തുടങ്ങിയ കാര്യങ്ങളാണ്.
എന്നാൽ എന്തെല്ലാമാണ് കഴിക്കണം എന്തെല്ലാം കഴിക്കാൻ പാടില്ലാത്ത തുടങ്ങിയ കാര്യങ്ങൾ പറ്റി പലർക്കും അറിയണമെന്നില്ല. ഇത്തരത്തില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പിസിഒഡി ഉള്ള ആളുകൾക്ക് ഒരു ഹെൽത്തി ഡയറ്റ് ആണ്. പി സി ഓടി ഉണ്ടെങ്കിൽ പ്രധാനമായും മൂന്നു കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. ഇതിൽ ഒന്നാമത്തേതാണ് ഡയറ്റ്. രണ്ടാമത്തേത് എക്സസൈസ് ആണ്. മൂന്നാമത്തേത് വളരെ ഇംപോർട്ടൻസ് ഉള്ളതാണ് മെഡിസിൻ എന്ന് പറയുന്നത്. ഡയറ്റ് അതോടൊപ്പം തന്നെ വ്യായാമം ചെയ്യുകയാണ് എങ്കിൽ മാത്രമേ മെഡിസിൻ കഴിക്കുന്നത് കൊണ്ട് ഗുണങ്ങളുള്ളൂ.
നമുക്കറിയാം പിസ്സിഒഡി എന്ന് പറയുന്ന അസുഖം ഹോർമോൺ ഏറ്റ കുറച്ചില് കാരണം ശരീരത്തിൽ ഉണ്ടാകുന്നതാണ്. ഹോർമോൺ ഏറ്റകുറച്ചിൽ ഉണ്ടാകുന്ന സമയത്ത് അണ്ഡശയത്തിൽ നിന്ന് അണ്ട വിസർജനം കൃത്യമായി നടക്കുന്നില്ല. ഇങ്ങനെ വരുന്നതുകൊണ്ട് ആർത്തവം കൃത്യമായി വരികയില്ല. അതുകൊണ്ടുതന്നെ വന്ധ്യത പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാകാം. അതുപോലെതന്നെ മുടികൊഴിച്ചൽ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകും. മുടിയുടെ കട്ടികുറഞ്ഞു വരുന്ന അവസ്ഥ ഉണ്ടാകുന്നു. മുഖത്തു കൂടുതലായി രോമ വളർച്ച ഉണ്ടാക്കുന്നു. കഴുത്തിന്റെ പുറകിലെ പല തരത്തിലുള്ള നിറവ്യത്യാസം ഉണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്.
അതുപോലെതന്നെ കൂടുതൽ സ്ത്രീകളിലും 50 ശതമാനത്തിനു മുകളിലുള്ള സ്ത്രീകളിലും കാണുന്ന ഒരു പ്രശ്നമാണ് ഭാരം കൂടിവരുന്ന അവസ്ഥ. ഇത്തരത്തിലുള്ള രോഗലക്ഷണം കൊണ്ട് വരുന്ന സ്ത്രീകൾ ആയിരിക്കും കൂടുതലായി ഉണ്ടാവുക. ഇത് എങ്ങനെ മാനേജ് ചെയ്യാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സാധാരണയായി ഭക്ഷണം കഴിക്കുന്നത് മൂന്ന് നേരം വളരെയധികം ആയാണ് ഭക്ഷണം കഴിക്കുന്നത്. കൂടുതൽ ഭക്ഷണം കഴിക്കുന്നതിനു പകരം ഒരു അഞ്ച് അല്ലെങ്കിൽ ആറു നേരത്തേക്ക് ഭരണരീതി സ്പ്ളിറ്റ് ചെയ്യാനായി ശ്രദ്ധിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Convo Health