പാരമ്പര്യമായ ചില അനുഷ്ഠാനങ്ങൾ ഉണ്ട്. പൗരാണിക ഇന്ത്യ കണ്ട മികച്ച അധ്യാപകനും തത്വചിന്തകനും അതുപോലെ തന്നെ സാമ്പത്തികശാസ്ത്രജ്ഞനും അതിനെക്കാളും വലിയ രാജ ഉപദേശകനും ആയിരുന്നു ചാണക്യാൻ. അദ്ദേഹം അന്ന് പറഞ്ഞ പല വാക്കുകളും ഇന്നും വളരെ പ്രസക്തമാണ്. ഇന്നത്തെ ജീവിത സാഹചര്യങ്ങളിൽ ഇന്ന് നാം പലപ്പോഴും അനുഭവിക്കുന്ന പ്രശ്നങ്ങളിൽ ചാണകിന്റെ വാക്കുകളുടെ പ്രസക്തി പോയിക്കഴിഞ്ഞാൽ ചാണക്യൻ പറയുന്ന രീതിയിൽ ജീവിച്ചു കഴിഞ്ഞാൽ നമ്മുടെ ജീവിതത്തിൽ നിന്ന് ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം തന്നെ മാറിനിൽക്കുന്നതാണ്.
നമ്മുടെ ജീവിതം സുഖമായി പോകും എന്നതാണ് സത്യാവസ്ഥ. ഒരു വ്യക്തിയുടെ ജീവിതത്തിലെ പല കാര്യങ്ങളെ കുറിച്ചും അദ്ദേഹത്തിന് കാഴ്ചപ്പാട് വളരെ അതികം ശ്രദ്ധേയമാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ചാണക്യാൻ പറയുന്ന ചില കാര്യങ്ങളെ കുറിച്ചാണ്. നമ്മുടെ ജീവിതത്തിൽ നമ്മൾ ആരോടൊക്കെ എന്തെല്ലാം പറയാം. എന്തെല്ലാം പറയാൻ പാടില്ല എന്തെല്ലാം രഹസ്യങ്ങൾ നമ്മൾ പുറത്തു പറഞ്ഞാൽ നമുക്ക് തന്നെ ദോഷകരമായി ഭവിക്കും തുടങ്ങിയ കാര്യങ്ങൾ ചാണക്യാൻ തന്നെ വളരെ കൃത്യമായി പ്രവചിച്ചിരുന്നു.
ഇത്തരത്തിൽചാണക്യൻ പറയുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇവിടെ ആദ്യത്തേത്. ഒരു വ്യക്തിയെ സംബന്ധിച്ച് ഒരു വ്യക്തി ഈ പറയുന്ന ഒരു രഹസ്യം ഒരിക്കലും മറ്റൊരാളോട് പറയാൻ പാടില്ല എന്നതാണ്. അത് എത്ര വലിയ സുഹൃത്ത് ആണെങ്കിലും പറയാൻ പാടില്ല. അതായത് സാമ്പത്തികമായി എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ. സാമ്പത്തികപരമായി നിങ്ങളുടെ അവസ്ഥ എന്താണ്. സാമ്പത്തികപരമായി നിങ്ങളുടെ കടങ്ങൾ എന്തെല്ലാം ആണ്. സാമ്പത്തികപരമായി നിങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ എന്തെങ്കിലുമുണ്ട് എങ്കിൽ അത് ഒരിക്കലും മറ്റൊരാളോട് പറയാൻ പാടില്ല എന്നാണ് പറയുന്നത്. ഇതിന്റെ കാരണമായി പറയുന്നത്.
നമ്മൾ ഇത്തരത്തിലുള്ള സാമ്പത്തിക കാര്യങ്ങൾ മറ്റൊരാളോട് പറയുന്നതു വഴി. നമ്മുടെ മുതലെടുക്കുവാൻ നമ്മൾ തന്നെ അവസരം അവർക്ക് തുറന്നു കൊടുക്കുകയാണ് ചെയ്യുന്നത്. ഇതുവഴി നമ്മളെ ചൂഷണം ചെയ്യാനും ഈ സാഹചര്യത്തിൽ പലരീതിയിൽ ഉപയോഗിക്കാനും പലപോഴും മാറ്റി നിർത്താനും കാരണമാകുന്നു. സാമ്പത്തികം ഉള്ളിടത് മാത്രമേ പലപ്പോഴും വിലയുള്ളൂ എന്നതാണ് അദ്ദേഹത്തിന്റെ ഒരു പ്രധാനപ്പെട്ട നിഗമനം. രണ്ടാമതായി പുരുഷന്മാർക്ക് നൽകിയിട്ടുള്ള ഒരു വലിയ ഉപദേശം ഉണ്ട്. ഒരു പുരുഷന്റെ സ്വകാര്യ സ്വത്ത് എന്ന് പറയുന്നത് അദ്ദേഹത്തിന്റെ ഭാര്യയാണ്. ഒരാൾ അയാളുടെ ഭാര്യയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഒരിക്കലും മറ്റൊരു വ്യക്തിയോട് പറയാൻ പാടില്ല എന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Infinite Stories