ചർമ്മത്തെ മൃദുലമാക്കുവാനും ചർമ്മ രോഗങ്ങളെ അകറ്റുവാനും ഈ ഒരു സോപ്പു മതി. ഇതിന്റെ ഗുണങ്ങൾ ആരും നിസ്സാരമായി കാണല്ലേ.

നമ്മുടെ ചുറ്റുപാടും ഏറ്റവും അധികം സുലഭമായി ലഭിക്കുന്ന ഒരു ഔഷധസസ്യമാണ് പനിക്കൂർക്ക. ഇതിനെ കഞ്ഞിക്കൂർക്ക ഞവര എന്നിങ്ങനെ പല പേരുകളിലും അറിയപ്പെടുന്നു. പേര് പോലെ തന്നെ പനി ചുമ കഫക്കെട്ട് മുതലായ രോഗങ്ങളെ മറികടക്കാൻ അത്യുത്തമമാണ് പനികൂർക്ക. പനിക്കൂർക്കയുടെ നീരാണ് ഇത്തരം കാര്യങ്ങൾക്കായി ഉപയോഗിക്കുന്നത്.

അതുപോലെ തന്നെ കുട്ടികളിലെ വിരശല്യത്തെ അകറ്റുവാനും ഇത് ഉത്തമമാണ്. കൂടാതെ ദഹന സംബന്ധമായ പ്രശ്നങ്ങളെ മറികടക്കാനും ദഹനം ശരിയായിവിധം നടക്കുവാനും ഇത് സഹായകരമാണ്. അതുപോലെ തന്നെ മുടികൾ തഴച്ചു വളരുന്നതിനും മുടികൊഴിച്ചിൽ ഇല്ലാതാക്കുന്നതിനും താരൻ അകാലനര എന്നിങ്ങനെയുള്ള പ്രശ്നങ്ങളെ പരിഹരിക്കാനും പനിക്കൂർക്ക ഉപയോഗപ്രദമാണ്.

അതിനാൽ തന്നെ ഒട്ടുമിക്ക ഹെയർ ഓയിലുകളിലും ഹെയർ പാക്കുകളിലും എല്ലാം പനികൂർക്കയുടെ സാന്നിധ്യം കാണാവുന്നതാണ്. കൂടാതെ ചർമ്മത്തെയും മൃതലമാക്കുവാനും പനിക്കൂർക്ക ഉത്തമമാണ്. അത്തരത്തിൽ ധാരാളം ഗുണങ്ങൾ നമുക്ക് സമ്മാനിക്കുന്ന പനിക്കൂർക്ക ഉപയോഗിച്ചിട്ടുള്ള ഒരു സോപ്പ് ആണ് ഇതിൽ കാണുന്നത്. ഔഷധമൂലം ഏറെയുള്ള പനിക്കൂർക്ക സോപ്പ് ഉപയോഗിക്കുന്ന വഴി ഒട്ടനവധി നേട്ടങ്ങൾ.

ആണ് നമ്മുടെ ചർമ്മത്തിന് ലഭിക്കുന്നത്. ഈയൊരു സോപ്പ് നമ്മുടെ ചർമ്മം നേരിടുന്ന വരൾച്ച മുതലായ ഒട്ടനവധി പ്രശ്നങ്ങളെ മറികടക്കാൻ നമ്മെ സഹായിക്കുന്നു. അതുപോലെ തന്നെ പ്രകൃതിദത്തമായി തന്നെ നാം നിർമ്മിക്കുന്നത് ആയതിനാൽ തന്നെ മറ്റു സോപ്പുകളെ അപേക്ഷിച്ച് വിഷാംശം ഇതിൽ വളരെ കുറവാണ്. അതിനാൽ തന്നെ ഇത് നമ്മുടെ ത്വക്കുകൾക്ക് ഉത്തമമാണ്. ഇത് കൊച്ചു കുട്ടികൾക്ക് വരെ ഉപയോഗിക്കാവുന്ന സോപ്പു കൂടിയാണ്. തുടർന്ന് വീഡിയോ കാണുക.