മുട്ട് വേദന മുതുക് വേദന എല്ലാ മാറ്റാം..!! ഇത് ഒരു സ്പൂൺ ഉണ്ടായാൽ മതി എല്ലാ പ്രശ്നങ്ങളും മാറിക്കിട്ടും…| Ajwain help to cure joint pain

ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങൾ ആണ് ഇവിടെ പറയുന്നത്. മുട്ട് വേദന ആണെങ്കിലും കഴുത്ത് വേദന ആണെങ്കിലും ഇനി വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇന്ന് ഇവിടെ പറയുന്നത് ജോയിന്റുകളിൽ ഉണ്ടാവുന്ന വേദന മാറ്റിയെടുക്കാൻ സഹായിക്കുന്ന നല്ല ഒരു ഹോം റെമടിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

എപ്പോഴും പലർക്കും ഉണ്ടാകുന്ന പ്രശ്നമാണ് ശരീര വേദന. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ ആദ്യം തന്നെ ഒരു പാനീയം തയ്യാറാക്കി എടുക്കേണ്ടതാണ്. ഇത് എങ്ങനെ തയ്യാറാക്കാം തുടങ്ങിയ കാര്യങ്ങൾ ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നുണ്ട്. ശരീരത്തിലെ പല ഭാഗങ്ങളിലും ഉണ്ടാകുന്ന വേദന പലപ്പോഴും വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കാറ്. എന്തെങ്കിലും കാര്യങ്ങൾ ചെയ്യാനുള്ള ബുദ്ധിമുട്ട് ആസ്വാസ്ഥത എന്നിവ കാര്യമായി തന്നെ നമ്മെ ബുദ്ധിമുട്ടിക്കാറുണ്ട്. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാം. പലരും ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വേണ്ടി പലതരത്തിലുള്ള ക്രീമുകളും ഓയിൽമെന്റ് ഉപയോഗിക്കാറുണ്ട്.

https://youtu.be/lIJ6xbcHVds

അത് പോലെ വേദനസംഹാരി മരുന്നുകൾ ഉപയോഗിക്കുന്നവരും നിരവധിയാണ്. ആദ്യം തന്നെ ഒരു പാത്രത്തിൽ കുറച്ചു വെള്ളം എടുക്കുക. ഏകദേശം ഒന്നര ഗ്ലാസ് വെള്ളം എടുക്കുക. സാധാരണ പച്ചവെള്ളം എടുത്താൽ മതി. പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് അയമോദകം ആണ്. ഏകദേശം അര ടീസ്പൂൺ അടുത്ത് ഇത് ചേർത്തു കൊടുക്കേണ്ടതാണ്. ഇത് നന്നായി തിളപ്പിച്ച വെള്ളം ശരീര ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നതാണ്. അയമോദകം എന്ന് പറയുന്നത് നമ്മുടെ മുട്ടുവേദനയ്ക്കും.

അതുപോലെതന്നെ ശരീരവേദനയ്ക്കും ശരീരത്തിൽ ഉണ്ടാകുന്ന പിത്തം കെട്ട ഫാറ്റ് എല്ലാം തന്നെ കുറച്ച് എടുക്കാൻ സഹായിക്കുന്ന ഒന്നാണ്. ഇതിൽ ധാരാളമായി കാൽസ്യം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ എല്ലുകൾക്കും പല്ലുകൾക്കും നല്ല ബല്ലം നെൽകാൻ സഹായിക്കുന്ന ഒന്ന് കൂടിയാണ്. ഇതിലേക്ക് അയമോദകം ഇട്ടു കൊടുത്ത ശേഷം നന്നായി തിളപ്പിച്ച് എടുക്കുക. പിന്നീട് ഇതിലേക്ക് സോഡിയം പൊട്ടസ്യം അതുപോലെതന്നെ ആന്റി ഇൻഫ്ലമെറ്ററി പ്രോപ്പർട്ടി എന്നിങ്ങനെ നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. കൂടുതൽ അറിയുവാനി വീഡിയോ കാണു. Video credit : Malayali Friends

Leave a Reply

Your email address will not be published. Required fields are marked *