നമ്മുടെ ശരീര സൗന്ദര്യത്തിന്റെ ഒരു പ്രധാന ഭാഗമാണ് മുടിയും അതുപോലെതന്നെ മുഖ സൗന്ദര്യവും. ഇവ രണ്ടിനും നമ്മൾ അതിന്റെ തായ് സ്ഥാനം കൊടുക്കാറുണ്ട്. പല പ്രശ്നങ്ങളും മാറ്റിയെടുക്കാനും ഇത് വളരെ. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത് മുടി കറുപ്പിക്കാൻ സഹായിക്കുന്ന നല്ല ഒരു ടിപ്പാണ് ഇവിടെ നിങ്ങള് മായി പങ്കുവെക്കുന്നത്. വെള്ള ആയിരിക്കുന്ന മുടികളെല്ലാം തന്നെ വളരെ എളുപ്പത്തിൽ കറുപ്പിച്ചെടുക്കാൻ സാധിക്കുന്നു. ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിലും ചെറിയ കുട്ടികളെ പോലും കണ്ടുവരുന്ന ഒരു പ്രശ്നമാണ്.
പ്രായമാകണമെന്നില്ല അതിനുമുമ്പ് തന്നെ കാഴ്ചക്കുറവ് പോലും അല്ലെങ്കിൽ നമ്മുടെ ഭക്ഷണശീലം മൂലം മുടി വെള്ളയാകുന്ന പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടുന്നവർ നിരവധിയാണ്. ചെറിയ പ്രായമുള്ള കുട്ടികളിലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. അത്തര ക്കാർക്ക് സഹായിക്കുന്ന നല്ലൊരു ടിപ്പാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ പെട്ടെന്ന് തന്നെ മുടി നല്ല രീതിയിൽ തന്നെ കറുപ്പിച്ച് എടുക്കാൻ സാധിക്കുന്നതാണ്.
അതുപോലെതന്നെ മുടിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എല്ലാം മാറ്റി നല്ല രീതിയിൽ മുടി നല്ല രീതിയിൽ നീളം വയ്ക്കാനും സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമയി പങ്കുവെക്കുന്നത്. ഇത് എങ്ങനെ തയ്യാറാക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ ഇതിനായി ഒരു ചെറിയ ബൗൾ എടുക്കുക. ഇതിലേക്ക് ആദ്യം ചേർത്ത് കൊടുക്കേണ്ടത് ഉള്ളി നന്നായി അരച്ചശേഷം അതിന്റെ ജ്യൂസ് ആണ് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത്. ഇതിൽ ധാരാളം ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.
നമ്മുടെ വെള്ളമുടി കറുപ്പിക്കാനുള്ള ഏറ്റവും നല്ല ഇൻഗ്രീഡിയന്റ് ഇതിൽ അടങ്ങിയിട്ടുണ്ട്. അതുപോലെതന്നെ പിന്നീട് ഇതിൽ ഒട്ടും തന്നെ വെള്ളം ഒഴിക്കാൻ പാടില്ല. ഇങ്ങനെയാണ് ഇതിലേക്ക് ജ്യൂസ് ഒഴിച്ച് കൊടുക്കേണ്ടത്. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ഇങ്ങനെ ചെയ്താൽ തലയിൽ ഉണ്ടാകുന്ന താരൻ പേൻ ശല്യം എന്നിവ മാറ്റിയെടുക്കാൻ ഇതുവളരെ ഒരു സഹായിക്കുന്നുണ്ട്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. ആ കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vijaya Media