അപ്പത്തിന്റെ മാവ് ഇനി സോപ്പ് പോലെ പതഞ്ഞു പൊങ്ങും ഈ കുറച്ച് കിച്ചൻ ടിപ്സ് അറിഞ്ഞാൽ മതി…

വളരെ എളുപ്പത്തിൽ തന്നെ അപ്പത്തിന്റെ മാവ് നല്ല സോപ്പ് പോലെ പതഞ്ഞു പൊങ്ങാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചില ചെറിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. അപ്പത്തിന്റെ മാവ് എങ്ങനെയാണ് വളരെ എളുപ്പത്തിൽ നല്ല സോപ്പ് പോലെ പതഞ്ഞു പോകുന്നത് എന്നാണ് ഇവിടെ പറയുന്നത്. അതുപോലെതന്നെ ജാർ എങ്ങനെ മൂർച്ച കൂട്ടി എടുക്കാൻ അതുപോലെതന്നെ ക്ലീൻ ചെയ്തെടുക്കാം അതുപോലെ തന്നെ പൂജ പാത്രങ്ങൾ എങ്ങനെ വളരെ എളുപ്പത്തിൽ സിംപിളായി വെളുപ്പിക്കാം അതുപോലെ തന്നെ പാറ്റയെ എങ്ങനെ തുരത്താൻ സാധിക്കും. ഇതു കൂടാതെ വാടിയ നാരങ്ങ കൊണ്ട് എന്താണ് പ്രയോജനം.

അതുപോലെതന്നെ ഈ ഉപ്പ് ഉപയോഗിച്ച് ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ അപ്പത്തിന്റെ മാവ് നല്ല സോപ്പ് പോലെ പതഞ്ഞു പൊങ്ങാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സാധാരണ അരി സെപറേറ്റ് ചെയ്തുവെച്ച് പിന്നീട് തേങ്ങയും ചോറും കൂടി അരയ്ക്കുകയാണ് ചെയ്യാറ്. എന്നാൽ ഇവിടെ എല്ലാ ഇൻഗ്രീഡിയൻസും കൂടി ഒരുമിച്ചാണ് ഇട്ട് വെക്കുന്നത്.

ഒരു കാര്യം ശ്രദ്ധിക്കേണ്ടത് അരി നല്ല രീതിയിൽ വൃത്തിയായി കഴുകിയ ശേഷമാണ് ഇത് ഇട്ട് കൊടുക്കേണ്ടത്. ഈ അരിയിലേക്ക് തന്നെയാണ് ചോറും തേങ്ങയും ഇട്ട് കൊടുക്കുന്നത്. പിന്നീട് ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ പഞ്ചസാര. അതുപോലെതന്നെ അര ടീസ്പൂൺ ഈസ്റ് പിന്നീട് അര ടീസ്പൂൺ ഉപ്പ് എന്നിവ ഇട്ട് കൊടുത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക. അരിയുടെ ഒപ്പം തന്നെ എല്ലാം കുതിർത്തെടുക്കുക. ഇങ്ങനെ ചെയ്താൽ നല്ല പതഞ്ഞു പൊങ്ങുന്ന അപ്പത്തിന്റെ മാവ് ലഭിക്കുന്നതാണ്.

ഇതെല്ലാം കൂടി നല്ല രീതിയിൽ അരച്ചെടുക്കുക. രാവിലെ ആകുമ്പോൾ നല്ലപോലെ പതഞ്ഞു പൊങ്ങുന്നതാണ്. അടുത്ത ദിവസം രാവിലെ തന്നെ മാവ് നല്ല രീതിയിൽ പതഞ്ഞു പൊങ്ങി വരുന്നതാണ്. അടുത്ത ടിപ്പ് എന്താണെന്ന് നോക്കാം. ജാറിന്റെ മൂർച്ച കുറഞ്ഞ അതിന്റെ ബ്ലേഡ് മൂർച്ച കൂട്ടാൻ പുറത്തു കൊടുക്കാനാണ് പതിവ്. ഇനി ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ ഉപ്പ് പൊടി ഇട്ടുകൊടുത്ത് ശരിക്കും ഒന്ന് കറക്കിയെടുതാൽ എന്നാൽ രീതിയിൽ തന്നെ ബ്ലേഡ് മൂർച്ച കിട്ടുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vichus Vlogs

Leave a Reply

Your email address will not be published. Required fields are marked *