ഏകദേശം 40 മുതൽ 50 ശതമാനത്തോളം ആളുകൾക്ക് ഇന്നത്തെ കാലത്ത് ഫാറ്റി ലിവർ പ്രശ്നങ്ങൾ കാണാൻ കഴിയും. ഒരു തുള്ളി മദ്യം കഴിക്കാത്ത ആളുകൾക്കും ഈ പ്രശ്നങ്ങൾ ഉണ്ടാകാം. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഫാറ്റി ലിവറിനെ കുറിച്ചിട്ടും. ഇത് ഉള്ള രോഗികളിൽ എന്തെല്ലാം ഭക്ഷണ രീതികളാണ് ശ്രദ്ധിക്കേണ്ടത് എന്തെല്ലാം ഭക്ഷണ രീതികൾ ഒഴിവാക്കണം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ ആളുകളിലും മദ്യപിക്കുന്നവരിലാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവുന്നത്. എന്നാൽ ഇന്നത്തെ കാലത്ത് മദ്യപിക്കാത്ത ആളുകളിലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്.
പല ആളുകളും ചെറിയ രീതിയിലുള്ള ഫ്ലാറ്റി ലിവർ ഉണ്ട് എന്ന് പറഞ്ഞു ഇത് സാരമില്ല എന്ന് പറഞ്ഞ് മാറ്റിവയ്ക്കുകയാണ് പതിവ്. എന്നാൽ ഇത് അത്ര നിസ്സാരമായി മാറ്റി വയ്ക്കേണ്ട ഒന്നാണോ എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് അറിയുന്നത് പോലും മറ്റ് എന്തെങ്കിലും അസുഖങ്ങൾക്ക് വേണ്ടി സ്കാൻ ചെയ്യുമ്പോഴാണ് ഇത് അറിയുന്നത്. പല ആളുകളും ലിവർ ഫംഗ്ഷൻ ടെസ്റ്റ് ചെയ്തിട്ടുണ്ട്. യൂസ്ജി സ്കാൻ എടുത്താൽ കരൾ വീക്കം ഉണ്ടോ ഇല്ലയോ എന്ന് അറിയാൻ പറ്റും.
ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം ആദ്യത്തെ സ്റ്റേജ് ആണെങ്കിൽ പോലും അഞ്ചു ശതമാനത്തിൽ താഴെയാണ് ഫാറ്റി ലിവർ ഉള്ളതെങ്കിൽ പോലും ഇത്തിരം പ്രശ്നങ്ങൾ മാറ്റിയെടുക്കാനുള്ള കാര്യങ്ങൾ നോക്കേണ്ടതാണ്. ഇത് ഗ്രേഡ് 1 ഗ്രെഡ് 2 ഗ്രേഡ് ത്രീ തുടങ്ങിയ സ്റ്റേജിലേക്ക് എത്താനുള്ള സാധ്യത വളരെ കൂടുതലാണ്. നമ്മുടെ ശരീരത്തിലെ കൂടുതൽ പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നത് ലിവറാണ്. പ്രോട്ടീൻ മെറ്റബോളിസം അല്ലെങ്കിൽ പിത്തരസം ഉണ്ടാക്കുന്നത്.
അതുപോലെ തന്നെ ഇമ്മ്യൂണിറ്റി നൽക്കുന്നത് എല്ലാത്തരം മെറ്റ ബൊളീസവും ബോഡിയിൽ നടത്തുന്നത് ലിവറിന്റെ ഫംഗ്ഷൻ മൂലമാണ്. നാം കൂടുതലായി ഭക്ഷണം കഴിക്കുന്ന സമയത്ത് കൂടുതലായി ഉണ്ടാകുന്ന കൊഴുപ്പു കരളിനെ താങ്ങാൻ കഴിയില്ല. ഇത്തരത്തിൽ അമിതമായി ഉണ്ടാകുന്ന കൊഴുപ്പ് കരളിൽ കെട്ടിക്കിടക്കുന്നു. ഇത്തരത്തിൽ വീണ്ടും 5% ത്തിൽ കൊഴുപ്പ് കൂടുന്നത് പലതരത്തിലുള്ള കരൾ രോഗങ്ങൾക്കും കാരണമാകാം. ഇത് എങ്ങനെ നിയന്ത്രിക്കാവുന്നതാണ് താഴെ പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr