ഒരുപാട് പ്രത്യേകതകൾ നിറഞ്ഞ ദിവസമാണ് ഈ ഒരു ദിവസം. സങ്കടഹര ചതുർത്തി ദിവസത്തിൽ ചെയ്യേണ്ട കാര്യമാണ് ഇത്. മഹാഗണപതി ഭഗവാനെ സംബന്ധിച്ച് ഏറ്റവും വിശേഷപ്പെട്ട ദിവസമാണ് ഇത്. സംഘടഹര ചതുർത്തി നമ്മുടെ എല്ലാ സങ്കടങ്ങളും ഹരിക്കുന്ന എല്ലാ ദുഃഖങ്ങളും ഇല്ലാതാക്കുന്ന. എല്ലാവിധ ഐശ്വര്യങ്ങളും നേടിത്തരുന്ന ഒരു ദിവസം ആണ് സംഘടഹരാ ചതുർത്തി എന്ന് പറയുന്നത്. പൗർണമി കഴിഞ്ഞ് വരുന്ന നാലാമത്തെ ദിവസമാണ് ഇതിനുവേണ്ടി എല്ലാ മാസവും ആചരിക്കുന്നത്.
ഇതിൽ തന്നെ ധനു മാസത്തിലെ ഈ ദിവസം എന്ന് പറയുന്നത് വളരെയധികം വിശേഷപ്പെട്ട ഒന്നാണ്. ഈയൊരു ചതുർത്തി ദിവസം ക്ഷേത്രത്തിൽ ചെയ്യുന്ന വഴിപാടുകൾ എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. ആ ഒരു ദിവസം ക്ഷേത്രത്തിൽ പോകാൻ കഴിയാത്ത ആരായാലും വിഷമിക്കുകയും ദുഃഖിക്കുകയും ചെയ്യേണ്ട. ഈ പ്രാവശ്യം അതിനുള്ള യോഗമില്ല എന്ന് കരുതി ദുഃഖിക്കേണ്ട.
ഇനിയും ഈ ഒരു ദിവസം വരുന്നതാണ്. ഭഗവാന്റെ കടാക്ഷം ഇപ്പോഴും നിങ്ങളുടെ മേൽ ഉണ്ടാക്കാൻ വേണ്ടി ഈ ഒരു രീതിയിൽ പ്രാർത്ഥിച്ചാൽ മതി. ഈ ഒരു സമയത്ത് തന്നെ പ്രാർത്ഥിക്കണം എന്നില്ല. കുളിച്ച് നല്ല ശുദ്ധിയോട് കൂടി ഈ ദിവസം പ്രാർത്ഥിക്കാൻ സാധിക്കുന്നതാണ്. പ്രാർത്ഥിക്കേണ്ട മന്ത്രം എന്ന് പറയുന്നതു മഹാഗണപതി ഭഗവാനെ സ്തുതിച്ചുകൊണ്ട് 108 പ്രാവശ്യം ഓം ഗം ഗണപതെ നമ എന്ന് പ്രാർത്ഥിക്കാം.
കുളിച്ചു ശുദ്ധിയായി മനസ്സിന് ഏകാഗ്രമാക്കി സ്വസതമായി ഒരു ഭാഗത്ത് ഇരുന്ന് ഈ രീതിയിൽ പ്രാർത്ഥിക്കാവുന്നതാണ്. നിങ്ങൾക്ക് എന്തെങ്കിലും കാര്യങ്ങൾ നടന്നു കിട്ടാൻ ഉണ്ട് എങ്കിൽ ഭഗവനോട് ആ കാര്യങ്ങൾ പറയാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Infinite Stories