കുറച്ചു നല്ല മനോഹരമായ എല്ലാവർക്കും ഉപകാരപ്പെടുന്ന ടിപ്പുകൾ ആണ് ഇവിടെ നിങ്ങള്മായി പങ്കുവെക്കുന്നത്. വീട്ടമ്മമാർക്ക് ഇത് ഏറെ ഉപകാരപ്പെടുന്ന ഒന്നുകൂടിയാണ്. നമ്മുടെ വീടുകളിൽ ഉണ്ടാകുന്ന മത്സ്യം ഇനി വളരെ എളുപ്പത്തിൽ തന്നെ കുറെ കാലം കേടുകൂടാതെ സൂക്ഷിക്കാൻ സാധിക്കും. ഇത് എങ്ങനെ ചെയ്യാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന സിമ്പിൾ ട്രിക്കുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
നമ്മുടെ വീടുകളിൽ എല്ലാം തന്നെ പച്ച മീനുകൾ വാങ്ങാറുണ്ട്. നല്ല ഫ്രഷ് മീന് കിട്ടുകയാണെങ്കിൽ കുറച്ചു കൂടുതൽ വാങ്ങി വയ്ക്കാറുണ്ട്. ഇത്തരത്തിൽ വാങ്ങി വയ്ക്കുന്ന മീൻ കുറച്ചു കാലം എങ്ങനെ സൂക്ഷിച്ചു വയ്ക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു കിടിലൻ റെ മടിയാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. നല്ല രീതിയിൽ തന്നെ ക്ലീൻ ചെയ്ത് എടുക്കാം. മീൻ ക്ലീൻ ചെയ്ത ശേഷമാണ് ഇങ്ങനെ ചെയ്യാൻ.
കഴുകി വൃത്തിയാക്കി ഉപ്പ് ഇട്ട് തേച്ച് അതിന്റെ ഉളുമ്പ് മണം നല്ല രീതിയിൽ കളഞ്ഞ ശേഷം ആണ് ഈ മീൻ എടുക്കേണ്ടത്. പിന്നീട് ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. ഇത് മീനിന്റെ അളവിനനുസരിച്ച് ചേർത്തു കൊടുക്കാം. വെട്ടിയതിനുശേഷം ഏത് മത്സ്യം ആയാലും ഈ ഒരു രീതിയിലാണ് ചെയ്യേണ്ടത്. പിന്നീട് ഇതിലേക്ക് കുറച്ചു മഞ്ഞൾപൊടി ഇട്ടുകൊടുക്കുക.
പിന്നീട് ഇതിലേക്ക് കുറച്ചു മുളകുപൊടി ചേർത്ത് കൊടുക്കുക. രണ്ടു കാര്യങ്ങൾക്കും ഇങ്ങനെ ചെയ്തു വയ്ക്കുകയാണെങ്കിൽ സാധിക്കുന്നതാണ്. വറുക്കാൻ ആയാലും അതുപോലെ തന്നെ കറിവെക്കാൻ ആയിട്ടും ഈ രീതിയിൽ ചെയ്താൽ സാധിക്കുന്നതാണ്. ഇത് നല്ല രീതിയിൽ തന്നെ മിക്സ് ചെയ്ത് എടുക്കാവുന്നതാണ്. പിന്നീട് ഇത് എങ്ങനെ സ്റ്റോർ ചെയ്ത് എടുക്കാം എന്ന് നോക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Tips Of Idukki