ശരീര ആരോഗ്യത്തിന് വളരെ ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങളു വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കും. നിരവധി ആരോഗ്യപ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാകാറുണ്ട്. ഇന്ന് ഇവിടെ എല്ലാവർക്കും വളരെ അറിയാൻ ആഗ്രഹമുള്ള ചില കാര്യങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.
24 മണിക്കൂറിൽ 18 മണിക്കൂർ അതിൽ കൂടുതൽ ഭക്ഷണം കഴിക്കാത്ത രീതിയിലുള്ള ഇന്റർ ഫാസ്റ്റിംഗ് രീതിയിലുള്ള ഭക്ഷണരീതിയെക്കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എന്താണ് ഈ രീതി. രാവിലെ 9 മണിയാവുമ്പോൾ ബ്രേക്ക് ഫാസ്റ്റ് അതുപോലെതന്നെ രണ്ടു മണിയാകുമ്പോൾ ലഞ്ച് ഇതുമാത്രമാണ് ഭക്ഷണരീതി. പിന്നെ വെള്ളം മാത്രമാണ് ഈ രീതിയിൽ കുടിക്കുന്നത്.
ഇങ്ങനെ ഈ രണ്ടു രീതിയിൽ ഭക്ഷണം കഴിക്കുമ്പോൾ പിന്നീട് ഭക്ഷണം ശരീരത്തിൽ ലഭിക്കാതെ വരുമ്പോൾ എന്താണ് സംഭവിക്കുന്നത് നോക്കാം. 18 മണിക്കൂർ ഉണ്ടെങ്കിൽ വളരെയധികം ഗുണങ്ങൾ ആണ് ലഭിക്കുന്നത് എന്നാണ് പറയുന്നത്. ആദ്യത്തെ നമ്മുടെ ശരീരത്തിൽ ഉൽപാദിപ്പിക്കുന്ന ഒരു ഹോർമോൻ അതായത് ഗ്രോത്ത് ഹോർമോൺ ഇതിന്റെ ഉത്പാദനം കൂടി വരികയും പിന്നീട് 25 വയസ്സുവരെ ഇത് ഉൽപാദനം കൂടിവരുകയും.
പിന്നീട് ഉൽപാദനം കുറയുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാക്കാറുണ്ട്. ഇതിൽ നിന്നാണ് നമ്മുടെ മസിൽസും നമ്മുടെ എല്ലുകളും ഉന്മേഷം എല്ലാം തന്നെ മൈന്റൈൻ ചെയ്യുന്നത്. ഇതിന്റെ ഉത്പാദനം പിന്നീട് കുറഞ്ഞാണ് കാണുക. ഇത് 18 മണിക്കൂറിൽ കൂടുതൽ ഈ രീതിയിൽ ഭക്ഷണം കഴിക്കുമ്പോൾ ഇതിന്റെ ഉൽപാദനം പുരുഷന്മാരിൽ 2000 ശതമാനവും സ്ത്രീകളിൽ 1500 ശതമാനം കൊടുക്കുന്നതാണ് കണ്ടുവരുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Baiju’s Vlogs