ഇതൊരു തുള്ളി പുരട്ടിയാൽ മതി ഇനി ചുളിവുകളും പാടുകളും മാറും..!!| Skin Whitening Tips

സൗന്ദര്യം നിലനിർത്താൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചെറുപ്പം നിലനിർത്താനും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഒരു കിടിലൻ ഫേസ് പാക്ക് ആണ്. ചർമം ചെറുപ്പം ആയിരിക്കാനും അതുപോലെ തന്നെ ഒറ്റ യൂസിൽ നിറം വെക്കാനും വളരെ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധിപേരിൽ കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് മുഖത്ത് ഉണ്ടാവുന്ന സൗന്ദര്യ പ്രശ്നങ്ങൾ ഇതുവലിയ രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങളാണ് ശരീരത്തിൽ ഉണ്ടാകുന്നത്. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്.

മുഖം സൗന്ദര്യം വർദ്ധിപ്പിക്കാൻ വേണ്ടി പല തരത്തിലുള്ള ക്രീമുകളും ലോഷനുകളും ഉപയോഗിച്ച് നോക്കാറുണ്ട്. എന്തെല്ലാം ചെയ്താലും കൃത്യമായി റിസൾട്ട് ലഭിക്കണമെന്നില്ല. ഇനി വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും അറിയാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പഴം നല്ല സ്കിൻ നല്ല സോഫ്റ്റ് ആയിരിക്കാനും ചുളിവുകൾ വരാതിരിക്കാനും ചെറുപ്പം ആയിരിക്കാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ്. അതുപോലെതന്നെ ചർമ്മത്തിൽ ഉണ്ടാകുന്ന പാടുകളും കുരുക്കളും മാറ്റി എടുത്ത ശേഷം നിറം വയ്ക്കാനും സഹായിക്കുന്നുണ്ട്.

പഴം ഉപയോഗിച്ച് ഈ ഒരു പാക്ക് എങ്ങനെ തയ്യാറാക്കാം എന്നും അതുപോലെതന്നെ എങ്ങനെ ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഈയൊരു പേക്ക് തയ്യാറാക്കാനായി ഇവിടെ ആവശ്യമുള്ളത് ഒരു പഴമാണ്. നന്നായി പഴുത്ത പഴമാണ് ഇതിലേക്ക് ആവശ്യമുള്ളത്. ഇത് മുഴുവനായും എടുക്കാൻ അല്ലെങ്കിൽ പകുതിയായി എടുക്കാൻ സാധിക്കുന്നതാണ്. ഇത് മുഖത്ത് അപ്ലൈ ചെയ്യാനും അതുപോലെതന്നെ കൈകാലുകളിലും അപ്ലൈ ചെയ്യാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാവുന്ന ഒന്നാണിത്.

പഴം എടുക്കുമ്പോൾ ഇതിന്റെ തൊലി കളയരുത്. തൊലി ഉപയോഗിച്ച് ആണ് സ്ക്രബ്ബ് ചെയ്യുന്നത്. ഇതിന്റെ പ്രധാനപ്പെട്ട ഗുണങ്ങൾ എന്തെല്ലാമാണ് നോക്കാം. നമ്മുടെ ചർമ്മത്തിൽ പ്രായമാക്കുമ്പോൾ ഉണ്ടാകുന്ന അടയാളങ്ങൾ കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. ഞാൻ പ്രായമാകുമ്പോൾ സാധാരണയായി കാണുന്ന ഒരു പ്രശ്നമാണ് ഒരു ചെറിയ വരകൾ കണ്ടുവരുന്നത്. പ്രധാനമായും ചുണ്ടിന്റെ ഭാഗങ്ങളിലും നെറ്റിയിലും ആണ് ഈ പ്രശ്നങ്ങളുണ്ടാകുന്നത്. ഇത്തരത്തിലുള്ള ചുളിവുകൾ കുറയ്ക്കാനും അതുപോലെതന്നെ ചർമത്തിൽ നല്ല രീതിയിൽ ഇലാസ്റ്റി സിറ്റി കൊടുക്കാനും ഇത് സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Diyoos Happy world

Leave a Reply

Your email address will not be published. Required fields are marked *