ശരീരം ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് ഏലക്കായ. നിരവധി ആരോഗ്യഗുണങ്ങൾ ഏലക്കായിൽ അടങ്ങിയിട്ടുണ്ട്. അത്തരത്തിലുള്ള ചില ആരോഗ്യ ഗുണങ്ങളെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കറുത്ത ഏലക്കായുടെ ഔഷധഗുണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. സുഗന്ധം വ്യജനങ്ങളുടെ റാണിയാണ് ഏലക്ക. കടുത്ത സുഗന്ധത്തോടുകൂടിയുള്ള ഏലക്കാ പ്രധാനമായും രണ്ട് ഇനങ്ങളാണ് കാണാൻ കഴിയുക. പച്ച ഏലക്കയും അതുപോലെ തന്നെ കറുത്ത ഏലക്കയും. പച്ച ഏലക്ക ഒരുവിധം എല്ലാവർക്കും സുപരിചിതമായ ഒന്നായിരിക്കും.
ഒരുവിധം എല്ലാവരുടെ വീട്ടിലും ഇത് കാണാൻ കഴിയും. പല ഉപയോഗങ്ങൾക്കും ഉപയോഗിക്കാറുണ്ട്. പല ഭക്ഷണസാധനങ്ങലിൽ ചേർക്കാനാണ് ഇത് ഉപയോഗിക്കുന്നത്. കറുത്ത ഏലക്ക സംസ്കരിച്ച് എടുക്കുന്ന ഓയിലിനും നിരവധി ഉപയോഗങ്ങളാണ്. ആരോഗ്യ സംരക്ഷിക്കാനും അതുപോലെ തന്നെ മുടിയുടെ കറുപ്പിനും മുടിക്ക് തിളക്കം വെപ്പിക്കാനും ഈ എണ്ണ വളരെയേറെ ഉപയോഗിക്കുന്നുണ്ട്. കറുത്ത ഏലക്ക ഉപയോഗിച്ച് ശരീരത്തിനും മുടിക്കും തൊലിക്കും ലഭിക്കുന്ന ഗുണങ്ങൾ നിരവധിയാണ്. ദഹന പ്രശ്നങ്ങൾക്ക് നല്ലൊരു പരിഹാരമാണിത്.
ഉദരത്തിലെയും കുടലിലെയും വിവിധ ഗ്രന്ഥികളുടെ പ്രവർത്തനം നിയന്ത്രിക്കാൻ കറുത്ത ഏലക്കയോള്ളം പോന്ന ഔഷധമില്ല. ഉദരത്തിലെയും കുടലിലെയും ഗ്രന്ഥികൾ ഉത്പാദിപ്പിക്കുന്ന ആസിഡുകൾ നിയന്ത്രണത്തിൽ നിർത്തുന്നതിനാൽ ഗ്യാസ്ട്രിക് അൾസർ ദഹന പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള സാധ്യത നല്ല രീതിയിൽ തന്നെ കുറക്കുന്നു. അതുപോലെതന്നെ ഹൃദയ ആരോഗ്യത്തിനും വളരെ നല്ലതാണ് ഇത്. ബ്ലഡ് പ്രഷറിന് വഴിയൊരുക്കുന്ന ഹൃദയമിടിപ്പ് ആണ് ഏലക്കാ നിയന്ത്രിക്കുന്നത്.
കൂടുതൽ ഏലക്ക അകത്താക്കിയാൽ ഹൃദയത്തിൽ രക്തം കട്ട പിടിക്കാതിരിക്കാൻ സഹായിക്കുന്ന ഒന്നാണ്. ശ്വസനം സുഖമാക്കാൻ ഇത് സഹായിക്കുന്നുണ്ട്. ശ്വാസന പ്രശ്നങ്ങൾ ഉള്ളവർക്ക് ഒരു ഒറ്റമൂലി എന്ന രീതിയിൽ ആശ്രയിക്കാൻ കഴിയുന്ന ഒന്നാണ് കറുത്ത ഏലക്കാ. ആസ്മ വിട്ടുമാറാത്ത ജുമാ ബ്രോകൈറ്റിസ് തുടങ്ങിയവ മൂല ബുദ്ധിമുട്ടുന്നവർക്ക് ഇതൊക്കെ ഉപയോഗിക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : MALAYALAM TASTY WORLD