ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് നടുവേദന കഴുത്ത് വേദന ബാക് പെയിൻ തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ്. ഇന്നത്തെ കാലത്ത് ഒരുവിധം എല്ലാവർക്കും വളരെ സർവസാധാരണമായി കണ്ടുവരുന്ന ഒരു പ്രശ്നമാണ് ബാക് പെയിൻ എന്നുപറയുന്നത്. എന്താണ് ഇത് എന്നും എന്തെല്ലാമാണ് ലക്ഷണങ്ങൾ തുടങ്ങിയ കാര്യങ്ങളും അതുപോലെതന്നെ ഇത് ഉണ്ടാകാനുള്ള കാരണങ്ങളുമാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇത് ഒരു അസുഖമല്ല. മറ്റു പല അസുഖങ്ങളുടെ ലക്ഷണമാണ് ഇവ.
സാധാരണ രീതിയിൽ കഴുത്ത് വേദന കാണുന്നത് നിരവധി പേരിലാണ്. ഇതിന് ഏറ്റവും പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത്. പ്രായ കൂടുതലാണ്. ഇത്തരത്തിലുള്ള തേമാനം മൂലം കഴുത്ത് വേദന നടുവേദന ഞാൻ തുടങ്ങിയ പ്രശ്നങ്ങൾ കാണാൻ കഴിയും. പണ്ടുകാലത്ത് നടുവേദന കഴുത്തു വേദന എന്നിവ പ്രായമുള്ള ആളുകളിൽ കണ്ടിരുന്ന സുഖമാണെന്നാണ് കരുതിയിരുന്നത്. എന്നാൽ ഇന്ന് ഇത്തരം പ്രശ്നങ്ങൾ ചെറുപ്പക്കാരിൽ കണ്ടുവരുന്ന അവസ്ഥ കാണുന്നു. ഇതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് നട്ടെല്ലിൽ ഒരു കർവ് കാണാൻ കഴിയും.
കഴുത്തിൽ ആണെങ്കിൽ ഫ്രണ്ടിലേക്ക് ഒരു വളവ് കാണാൻ കഴിയും. നടുവിലേക്ക് ആണെങ്കിൽ വീണ്ടും ഇത്തരം പ്രശ്നങ്ങൾ കാണാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നത് കമ്പ്യൂട്ടർ കൂടുതലായ ആളുകള് ഉപയോഗിച്ച് തുടങ്ങിയതിനുശേഷമാണ്. കഴുത്ത് മടങ്ങിയ അവസ്ഥ ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. സാധാരണ 60 വയസ്സിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ കൂടുതൽ ചെറുപ്പക്കാരിലും 30 40 വയസ്സിൽ തന്നെ കണ്ടുവരുന്ന അവസ്ഥയാണ്. നീ ഇത്രയും പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിന്നും പങ്കുവെക്കുന്നത്.
കൂടുതൽ സമയം ഇരിക്കുന്ന ഡ്രൈവർമാർ അതുപോലെതന്നെ റിസപ്ഷനിസ്റ്റ് ഡെന്റിസ്റ്റ് ഐടി വർക്ക് ചെയ്യുന്നവർ. ഡിസൈനർ ഇത്തരത്തിലുള്ളവർ നടുവിന്റെ വളവിനെതിരെ തുടർച്ചയായി ഒരേ രീതിയിൽ ചെയ്യുമ്പോൾ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകും. ഇത് ഒരു ജീവിതശൈലി രോഗമാണ്. വ്യായാമങ്ങൾ വളരെ കുറവായിരിക്കുന്നത്. അതുപോലെ തന്നെ കൂടുതലായി വണ്ണമുള്ളവരിൽ ഇത്തരം പ്രശ്നങ്ങൾ കണ്ടു വരാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Malayalam Health Tips